വിവാഹം കഴിഞ്ഞാൽ എല്ലാം സ്വാഭാവികമായി ശരിയാകും എന്ന വിശ്വാസം നമ്മുടെ സമൂഹത്തിലെ ഏറ്റവും അപകടകരമായ മിഥ്യകളിലൊന്നാണ്. സ്നേഹം ഉണ്ടെങ്കിൽ മതി, ക്ഷമിച്ചാൽ മതി, സഹിച്ചാൽ മതി—എന്നൊക്കെ നമ്മൾ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ യാഥാർത്ഥ്യം മറ്റൊന്നാണ്: ദാമ്പത്യം ഒരു ബന്ധമാണ്; അത് സ്വയം നിലനിൽക്കുന്ന ഒന്നല്ല.
കേരളത്തിലെ കുടുംബങ്ങളെ ഏറ്റവും വേദനിപ്പിച്ചുകൊണ്ടാണ് വിവാഹമോചനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത് . പണ്ടൊക്കെ കേട്ട് കേൾവി മാത്രമായിരുന്ന വിവാഹമോചനകഥകൾ ഇപ്പോൾ നമ്മുടെ കുടുംബങ്ങളിലും നമ്മുടെ ചുറ്റുപാടുകളിലും സംഭവിക്കുമ്പോൾ അതിന്റെതായ കാരണങ്ങൾ ചിലപ്പോൾ നിസ്സാരങ്ങൾ ആയിരിക്കാം ചിലപ്പോൾ ചിന്തിക്കുവാനാത്തത്ര പ്രശ്നങ്ങളുമാവാം .
ഇന്നത്തെ നമ്മുടെ വ്യവസ്ഥയിൽ കൂട്ടുകുടുംബങ്ങളുടെ കെട്ടുറപ്പില്ലായ്മയും മക്കളുടെ എണ്ണം കുറഞ്ഞതും ഒക്കെ കാരണങ്ങൾ ആയേക്കാം . പക്ഷെ അതിനൊക്കെയുപരി അവരുടെ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ തന്നെയാണ് ഏറ്റവും വലിയ കാരണഭൂതമായിട്ടുള്ളത് എന്ന് നമ്മുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ !!
ജീവിതത്തിൽ വളർന്നു വന്ന സാഹചര്യങ്ങളിൽ മനസ്സിൽ ഉരുണ്ടുകൂടുന്ന ചിന്താഗതികൾ ഒട്ടുമിക്ക ചെറുപ്പക്കാരുടെയും ചെറുപ്പക്കാരികളുടെയും മനസ്സിൽ ആഴത്തിൽ പതിച്ചിട്ടുണ്ട് . അവരുടെ ലൈംഗിക താത്പര്യങ്ങളിലെ പുത്തൻ ചിന്താഗതികൾ , അവർ ശീലിച്ച കുറെ സംഭവങ്ങൾ എല്ലാം അവരിൽ ആഴത്തിൽ പതിക്കുമ്പോൾ അവർക്ക് പങ്കാളികളുമായി പൊരുത്തപ്പെട്ട് പോകുവാൻ സാധിക്കാതെയാകുന്നു .
ഉദാഹരണമായി ബ്ലൂഫിലിം അഥവാ നീല ചിത്രങ്ങൾ കാണുന്ന ശീലം ആൺകുട്ടികളിലും പെൺകുട്ടികളിലും വളരെയധികം സ്വാധീനിച്ചിരിക്കുന്നു . ആൺകുട്ടികൾ അവരുടെ പത്തു പന്ത്രണ്ട് വയസ്സ് മുതലും പെൺകുട്ടികൾ അവരുടെ പതിനാലും പതിനഞ്ചും വയസ്സ് മുതലും നീല ചിത്രങ്ങൾ കാണുവാൻ സാഹചര്യം ഉണ്ടാകുമ്പോൾ അവർക്ക് അതില്ലാതെ ഉറങ്ങുവാൻ പറ്റാത്ത സാഹചര്യമായി മാറുന്നു .
നീല ചിത്രങ്ങളിൽ ഓരോരുത്തർക്ക് ഇഷ്ടപ്പെട്ട രീതികൾ അവർ കാണുവാൻ തിരഞ്ഞെടുക്കുന്നു . വദനസുരതവും അതുപോലെയുള്ള ന്യൂ ജെൻ താൽപര്യങ്ങളും അവരിൽ ചലനാത്മകമായ മാറ്റങ്ങൾ ഉണ്ടാക്കുന്നു .
ചിലർക്ക് കൂട്ടമായുള്ള രതി വൈകൃതങ്ങൾ , ചിലർക്ക് പ്രകൃതിയുമായി ചേർന്നുകൊണ്ട് തുറന്ന പ്രദേശങ്ങളിലെ കാമകേളികൾ , ചിലർക്ക് വളർത്തു മൃഗങ്ങളായ നായയുടെ കൂടെയും കുതിരകളുടെ കൂടെയും ഒക്കെയുള്ള കേളികൾ , ചിലർക്ക് തന്നെക്കാൾ വളരെ പ്രായം കൂട്ടിയവരുമായുള്ള വേഴ്ചകൾ , അല്ലെങ്കിൽ വളരെ പ്രായം കുറഞ്ഞവരുമായുള്ള വേഴ്ചകൾ , ചിലർക്ക് സ്വന്തം ശരീര ഭംഗി പ്രദർശിപ്പിച്ചുകൊണ്ടുള്ള കളികൾ , ചിലർക്ക് പങ്കാളികളെ വേദനിപ്പിച്ചുകൊണ്ടുള്ള സന്തോഷങ്ങൾ , തീ പൊള്ളിക്കുക , ചാട്ടവാറുകൊണ്ട് അടിക്കുക , മുഖത്തും പ്രധാന അവയവങ്ങളിലും അടിച്ചുകൊണ്ട് സംതൃപ്‌തി കണ്ടെത്തുക അങ്ങനെ അങ്ങനെ !!
ഈയിടെ ഒരു സുഹൃത്തുമായി അടുത്തിടപഴകി സംസാരിച്ചപ്പോൾ അദ്ദഹത്തിനു ഉദ്ധാരണം വരണമെങ്കിൽ അദ്ദേഹം പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ആദ്യമായി വിസിആറിൽ കാസെറ്റ് ഇട്ടുകൊണ്ട് കാണുവാനിടയായ ' തിരകൾ ' എന്ന നില പടവും ' രാഗം ' എന്ന നീല പടവും അതല്ലെങ്കിൽ ക്രോസ് ബെൽറ്റ് മണിയുടെയോ കെഎസ് ഗോപാലകൃഷ്ണന്റെയോ ഒറ്റയാൻ , കരിനാഗം പോലുള്ള സിനിമകളിലെ സീനുകൾ കാണണമെന്ന് .
അത് കണ്ടാൽ മാത്രമേ സുന്ദരിയും ചെറുപ്പക്കാരിയുമായ ഭാര്യയിൽ എന്തെങ്കിലും ചലനം സൃഷ്ടിക്കുവാനാകൂ എന്ന് . അതിന്നായി പുള്ളിക്കാരൻ ഈ വക കാസറ്റുകൾ സംഘടിപ്പിച്ചുകൊണ്ട് വീഡിയോ മൊബൈലിലേക്ക് പകർത്തിവെച്ചിരിക്കുകയാണത്രെ . അതിന്നായി മാത്രം അദ്ദേഹം അമേരിക്കയിൽ നിന്നും വന്ന് ഒരു മാസം നാട്ടിൽ താമസിച്ചു നിന്നുകൊണ്ട് എല്ലാം തരപ്പെടുത്തിയെത്തു .
ഇക്കാര്യം മലയാളത്തിലെ ഒരു ഒന്നാം നമ്പർ സിനിമാനടനുമായി പങ്കുവച്ചപ്പോൾ അദ്ദേഹവും പറയുന്നത് ഏകദേശം ഇതുപോലെയുള്ള കഥകൾ മാത്രം . സുന്ദരിയായ ഭാര്യ അടുത്തുകിടക്കുമ്പോഴും പണ്ടത്തെ വീട്ടു പണിക്കാരികളുടെയും അതുപോലെയുള്ള ചേച്ചിമാരുടെയും കാര്യങ്ങൾ ഓർത്തുകൊണ്ട് സ്വയംഭോഗം ചെയ്യുമ്പോൾ കിട്ടുന്ന സംതൃപ്തി ഒരു സിനിമ നടിയുമായി ബന്ധപ്പെടുമ്പോഴും ചിന്തിക്കുമ്പോഴും കിട്ടുന്നില്ല എന്ന്.
നീല ചിത്രങ്ങളുടെ ആരാധകനായ അദ്ദേഹം ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ' മൈസൂർ മല്ലിക ' എന്ന പഴയ പച്ചക്കളറുള്ള ആ വീഡിയോയും ' കൊച്ചാപ്പ ' എന്ന ക്ലിയർ ഇല്ലാത്ത വിഡിയോയും അതുപോലെ ഹൈദരാബാദിലെ നെറ്റ് കഫെയിൽ ഒളികാമറ വെച്ചെടുത്ത ചില വിഡിയോകളും മാത്രമാണ് .സണ്ണി ലിയോൺ , മിയഖലീഫ , രശ്മി നായർ വീഡിയോ ഒക്കെ കിട്ടിയാൽ അപ്പോൾ തന്നെ അത് മായ്ച്ചുകളയുമെന്നും ആ നടൻ പറയുന്നു .
സ്വന്തം മകൻ ഇരുപത് വയസ്സ് കഴിഞ്ഞിട്ടും പെൺകുട്ടികളുമായി അടുപ്പം കാണിക്കാതെ വന്നപ്പോൾ സ്വന്തം 'അമ്മ ചെയ്തത് എന്തെന്നെറിയാമോ. അമ്മയുടെ സുന്ദരിയായ കൂട്ടുകാരിയെ ചട്ടം കെട്ടിച്ചുകൊണ്ട് അവനിൽ ആകൃഷ്ടയാകുവാൻ ഉപദേശിക്കുകയും അവൻ ഒറ്റക്കുള്ള മുറിയിലേക്ക് പറഞ്ഞുവിടുകയും മെല്ലെ മെല്ലെ അവനിലെ പുരുഷനെ ഉത്തേജിപ്പിക്കുകയും ചെയ്തു .
നീല ചിത്രങ്ങൾ കണ്ടുകൊണ്ട് അവനിൽ വളർന്ന സ്വയംഭോഗ ശീലം മാറ്റിയെടുക്കുവാൻ അമ്മയുടെ കൂട്ടുകാരിക്ക് സാധിച്ചു എന്നതും ചില ഒറ്റപ്പെട്ട സംഭവങ്ങളാണ് . ഇന്നത്തെ കാലഘട്ടത്തിൽ കുടുംബ കോടതികൾക്ക് മുന്നിൽ വരുന്ന ഒട്ടുമിക്ക കേസുകളും പങ്കാളിയുമായുള്ള ലൈംഗിക ബന്ധങ്ങളുടെ പൊരുത്തക്കേടുകളാണ് . ഈയിടെ ഒരു പയ്യൻ മധുവിധു കാലയളവിൽ അവന്റെ ആവശ്യം നിറവേറ്റി തരണമെന്ന് ഭാര്യയോട് പറഞ്ഞപ്പോൾ ഭാര്യ പറഞ്ഞു എനിക്ക് ഒരു ബോട്ടിൽ റെഡ് വൈനും വൈറ്റ് വൈനും മിക്സ് ചെയ്തു തരാമോ എന്ന് . വളരെ ഭക്തിയോടെ ജീവിച്ചുപോന്നിരുന്ന പയ്യൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി !!
അതുപോലെ വിവാഹം ഉറപ്പിച്ച പെണ്ണിന്റെയും ചെറുക്കന്റെയും വീട്ടുകാർ സമീപത്തെ പാർക്കിൽ ഒരു കൂടിക്കാഴ്ച വെച്ചപ്പോൾ ബന്ധുക്കൾ പെണ്ണിനോടും ചെക്കനോടും വണ്ടിയിൽ പോയി മിണ്ടിയും പറഞ്ഞും ഇരുന്നോളാൻ പറഞ്ഞു. നാണം അഭിനയിച്ചുകൊണ്ട് പെണ്ണും ചെക്കനും വണ്ടിയിൽ കയറി ഇരുന്നയുടൻ പെൺകുട്ടി പയ്യന്റെ ജീൻസിന്റെ സിപ്പ് അഴിച്ചു പുറത്തെടുത്ത് മെല്ലെ ഉദ്ധരിപ്പിച്ചുകൊണ്ട് പരമാവധി സുഖിപ്പിച്ചു കൊടുത്തു .
അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയ പയ്യൻ ഇക്കാര്യം ഏറ്റവും വേണ്ടപ്പെട്ട ഒരാളോട് സൂചിപ്പിച്ചപ്പോൾ അയാൾ ഉപദേശിച്ചു . ' വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്യേണ്ടതായ വിഷയമാണിത് . അവളുമായി കൂടുതൽ അടുത്തുകൊണ്ട് കാര്യങ്ങൾ കണ്ടുപിടിക്കുക '' . അങ്ങനെ ഓരോരോ കഥകൾ പറഞ്ഞുപറഞ്ഞു പയ്യൻ പെൺകുട്ടിയുടെ കഥകൾ ചൂഴ്ന്നെടുത്തപ്പോൾ അറിയുവാൻ കഴിഞ്ഞത് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ ആയിരുന്നു . ' ഏകദേശം പത്തു വയസ്സ് മുതൽ ചേച്ചിയുടെ ഭർത്താവ് ഈ പെൺകുട്ടിയെ വർഷങ്ങളോളം ഉപയോഗിച്ചുകൊണ്ടിരുന്നു ' എന്നതാണ് .
ഇതുപോലെ എത്രയെത്ര വീടുകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു . ബന്ധുക്കൾ , അയൽ വക്കകാർ, ട്യൂഷൻ - ഡാൻസ് ടീച്ചർമാർ അങ്ങനെയങ്ങനെ എത്രയെത്ര സംഭവങ്ങൾ . പിന്നീട് വിവാഹശേഷം അവരിൽ ആ സുഖങ്ങൾ എന്നും ബാക്കി നിൽക്കും . ഭർത്താവ് വേറെ രീതികൾ ആയിരിക്കും ഇഷ്ടപ്പെടുക . ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ആരംഭിക്കുക ഇങ്ങനെയൊക്കെയാണ് .
ഇപ്പോഴത്തെ മാറിയ ഈ ലോകത്ത് , ഈ സാഹചര്യത്തിൽ കല്യാണത്തിന് മുന്നോടിയായി പരസ്പരം മനസ്സിലാക്കുവാനും പരിചയപ്പെടുവാനും അവസരം കൊടുത്തില്ലെങ്കിൽ രണ്ടു കുടുംബക്കാരും ദുഖിക്കേണ്ടതായി വന്നേക്കും . അതുപോലെ ബംഗളൂരുവിലും മറ്റുള്ള സിറ്റികളിലും പോയി പഠിച്ച ആണും പെണ്ണും മയക്കുമരുന്ന് ഉപയോഗിച്ചുള്ള ലൈംഗിക ബന്ധങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെകിൽ അവർക്കും പിന്നീട് അതുപോലെ അല്ലാതെ മറ്റൊന്നും ചെയ്യുവാനാകില്ല . ഇതൊന്നും ആരും പരസ്പരം തുറന്നു പറയാറുമില്ല !!!





