
ഭാരതം ഡിജിറ്റൽ യുഗത്തിലേക്ക് കുതിക്കുമ്പോഴും ഗ്രാമങ്ങളിൽ പാവപ്പെട്ടവൻ മൃതദേഹങ്ങൾ തോളിലേറ്റി സഞ്ചരിക്കേണ്ടി വരുന്ന അത്യന്തം ദാരുണമായ അവസ്ഥ : ആരോഗ്യരംഗത്തെ വീഴ്ചകളും അധികൃതരുടെ അവഗണനയും സാധാരണക്കാരന്റെ ജീവിതത്തെ എത്രത്തോളം വേദനിപ്പിക്കുന്നു എന്നതിന്റെ നേർക്കാഴ്ചകൾ വിവരിക്കുന്നു : മരണമെത്തുന്ന നേരത്ത് !!
ഡിജിറ്റൽ ഇന്ത്യയിൽ ആംബുലൻസ് ലഭിക്കാതെ മൃതദേഹങ്ങളുമായി കിലോമീറ്ററുകളോളം നടക്കേണ്ടി വരുന്ന പാവപ്പെട്ടവരുടെ ഹൃദയഭേദകമായ അവസ്ഥയും ആരോഗ്യരംഗത്തെ ശോചനീയാവസ്ഥയും വിവരിക്കുന്ന ലേഖനം.
