THINCK
അപ്പോളോ ഗോൾഡ് തട്ടിപ്പ്: നിക്ഷേപകർ രംഗത്ത്

അപ്പോളോ ഗോൾഡ് തട്ടിപ്പ്: നിക്ഷേപകർ രംഗത്ത്

അപ്പോളോ ഗോൾഡും അനുബന്ധ സ്ഥാപനങ്ങളും പ്രവർത്തനം നിർത്തിയതിനെ തുടർന്ന് ഏകദേശം ₹150 കോടി നിക്ഷേപത്തുക നഷ്ടപ്പെട്ടെന്ന ആരോപണവുമായി നിക്ഷേപകർ രംഗത്ത്. സ്ഥാപന ഉടമകൾ രാജ്യം വിട്ടുവെന്നാണ് നിക്ഷേപകരുടെ പരാതി. പണം തിരികെ ലഭിക്കാനും ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും നിക്ഷേപകരുടെ കൂട്ടായ്മ രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കുകയാണ്.

Investors protest over an alleged ₹150-crore loss linked to Apollo Gold and its associated firms.

#THINCKSHOTS #ApolloGold #InvestorsProtest #KeralaNews

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും