
മിസോറിയിൽ കുഞ്ഞിനെ ഓവനിൽ വെച്ച് കൊന്നു
അമേരിക്കയിലെ മിസോറിയിൽ ഒരുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ അമ്മയ്ക്ക് 13 വർഷം തടവ്. കുഞ്ഞിനെ കട്ടിലിൽ കിടത്തേണ്ടതിന് പകരം അബദ്ധത്തിൽ ഓവനിൽ വെച്ചതാണെന്ന് കോടതിയിൽ കുറ്റസമ്മതം നടത്തിയതിനെ തുടർന്നാണ് ശിക്ഷ. ഫെബ്രുവരിയിൽ നടന്ന സംഭവം അമേരിക്കയെ നടുക്കിയിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
Missouri mother gets 13 years in prison after admitting she accidentally placed her newborn in an oven instead of a crib.
#THINCKSHOTS #USNews #CrimeNews #Missouri
THINCK SHOTS https://thinck.org/shots






