THINCK
‘സുഡാനി ഫ്രം നൈജീരിയ’യിലെ ജമീല ഉമ്മ

‘സുഡാനി ഫ്രം നൈജീരിയ’യിലെ ജമീല ഉമ്മ

കോഴിക്കോട്: മലയാള നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ (85) അന്തരിച്ചു. ‘സുഡാനി ഫ്രം നൈജീരിയ’യിലെ ജമീല ഉമ്മ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ സാവിത്രി നാല് പതിറ്റാണ്ടോളം നാടകവേദിയിൽ സജീവമായിരുന്നു. എം.ടി. വാസുദേവൻ നായരുടെ ‘കടവ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ‘സുഡാനി ഫ്രം നൈജീരിയ’യിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ദേശീയ പുരസ്‌കാരത്തിൽ പ്രത്യേക പരാമർശവും ലഭിച്ചു.

Veteran Malayalam actress Savithri Sreedharan passes away at 85.

#SavithriSreedharan #MalayalamCinema

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും