THINCK
നഴ്സിങ് വിദ്യാർത്ഥിനി ഹരിണിയുടെ മരണം കൊലപാതകം;

നഴ്സിങ് വിദ്യാർത്ഥിനി ഹരിണിയുടെ മരണം കൊലപാതകം;

വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ 18കാരിയായ നഴ്സിങ് വിദ്യാർത്ഥിനി ഹരിണിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. മകളെ വിവാഹത്തിന് നിർബന്ധിച്ചിരുന്ന നാട്ടുകാരനായ യുവാവിനെ സംശയിക്കുന്നതായി അമ്മ പരാതിയിൽ പറഞ്ഞു. ലൈംഗിക പീഡനത്തിന്റെ ലക്ഷണങ്ങളില്ലെന്നാണ് പോസ്റ്റ്‌മോർട്ടം കണ്ടെത്തൽ. പ്രതിക്കായി പൊലീസ് തിരച്ചിൽ തുടരുന്നു.

18-year-old nursing student Harini was strangled to death; police are searching for the suspect.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും