
ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഒന്നാം പ്രതി
തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഏകദേശം ₹10 ലക്ഷം തട്ടിയെന്ന പരാതിയിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. അർമേനിയ, പോളണ്ട് എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്തെന്ന പരാതിയിൽ പാലാരിവട്ടത്ത് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ഇവർ ഒന്നാം പ്രതിയാണ്.
Amster Overseas CEO Parvathi Maya Shaji taken into custody in an alleged job visa fraud case.
#ParvathiMaya #AmsterOverseas #JobVisaFraud #THINCKSHOTS
THINCK SHOTS https://thinck.org/shots






