THINCK
അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി”

അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി”

മുതിർന്ന മാധ്യമപ്രവർത്തകൻ പ്രമോദ് രാമന്റെ പ്രസംഗത്തിലെ പരാമർശം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. “ഈ കള്ളൻ നടത്തുന്ന പരിപാടിക്ക് ഞങ്ങളും പിന്തുണ കൊടുക്കണമെന്ന് പറഞ്ഞാൽ, അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി” എന്നാണ് അദ്ദേഹം വേദിയിൽ പറഞ്ഞത്. UDF Online പങ്കുവച്ച വീഡിയോയിലാണ് പരാമർശം.

Journalist Pramod Raman’s sharp remark at a public event is drawing attention online.

#PramodRaman #KeralaPolitics #UDFOnline #ViralVideo #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →