THINCK
ഷോൺ ജോർജ്ജിന്റെ വെടി തീർന്നു

ഷോൺ ജോർജ്ജിന്റെ വെടി തീർന്നു

മാസപ്പടി കേസിൽ സിഎംആർഎൽ എംഡിയുടെ ഡയറിക്കുറിപ്പ് പുറത്തുവിട്ട ഷോൺ ജോർജിന്റെ നീക്കം ബിജെപിക്കുള്ളിൽ വിവാദമായി. മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും യുഡിഎഫ് നേതാക്കളെയും ലക്ഷ്യമിട്ട വെളിപ്പെടുത്തലിൽ വി. മുരളീധരന്റെ പേരും ഉയർന്നതോടെയാണ് അമർഷം. എന്നാൽ രേഖ പുറത്തുവിട്ടത് ബിജെപി നേതൃത്വത്തിന്റെ അനുമതിയോടെയാണെന്നും പാർട്ടിക്കുള്ളിൽ ഭിന്നതയില്ലെന്നും ഷോൺ ജോർജ് വ്യക്തമാക്കി.Shone George says the CMRL diary was released with BJP leadership’s approval.

#ShoneGeorge #CMRL #Masappadi #BJP #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →