
ജൂബി കുരുവിളയുടെ നേതൃത്വത്തിൽ പ്രവാസി മലയാളികൾക്കായി വിപുലമായ ഓണാഘോഷം
സെപ്റ്റംബർ 6ന് ജനിച്ചവർക്ക് ‘ഓണമാമാങ്കം’ ഡബിൾ പാസ്; ഷാർജ എക്സ്പോയിൽ പ്രത്യേക സമ്മാനം
ഷാർജ എക്സ്പോ സെന്ററിൽ സെപ്റ്റംബർ 6ന് നടക്കുന്ന ‘ഓണമാമാങ്കം’ ആഘോഷത്തിന് പ്രത്യേക ജന്മദിന സമ്മാനവുമായി സംഘാടകർ. സെപ്റ്റംബർ 6ന് ജനിച്ചവർക്ക് രണ്ട് എൻട്രി പാസുകൾ സൗജന്യമായി ലഭിക്കും. പ്രവേശനത്തിന് ജനനത്തീയതി തെളിയിക്കുന്ന സാധുവായ തിരിച്ചറിയൽ രേഖ ഹാജരാക്കണം.
ജൂബി കുരുവിളയുടെ നേതൃത്വത്തിൽ ഒരുക്കുന്ന ഓണമാമാങ്കം പ്രവാസി മലയാളികൾക്കായി സദ്യ, സംഗീതം, കലാപരിപാടികൾ, വിനോദം എന്നിവയുമായി വലിയ ഓണാഘോഷമായാണ് അരങ്ങേറുന്നത്. ജന്മദിനം തന്നെ ഓണാഘോഷദിനവുമായി ഒത്തുചേരുന്നവർക്ക് രണ്ട് പേരായി പരിപാടി ആസ്വദിക്കാനുള്ള അവസരമാണ് ഈ ഓഫർ നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്കും പാസ് സംബന്ധമായ അന്വേഷണങ്ങൾക്കും WhatsApp: +971 5081 151 20 Email: marketing@equityplusdubai.com
THINCK SHOTS https://thinck.org/shots






