THINCK
വിസ തട്ടിപ്പ്: പാർവതി മായ ഷാജിക്കെതിരെ ഇ.ഡി അന്വേഷണം

വിസ തട്ടിപ്പ്: പാർവതി മായ ഷാജിക്കെതിരെ ഇ.ഡി അന്വേഷണം

വിസ തട്ടിപ്പ് കേസിൽ അറസ്റ്റിലായ പാർവതി മായ ഷാജിക്കെതിരെ ഇ.ഡി അന്വേഷണം വ്യാപിക്കാനിടയെന്ന് റിപ്പോർട്ട്. വിദേശത്തേക്ക് പണം കടത്തിയെന്ന സംശയത്തെ തുടർന്ന് പൊലീസ് വിവരങ്ങൾ ഇ.ഡിക്ക് കൈമാറും. അർമീനിയ, പോളണ്ട് ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. കേസിലെ മറ്റ് പ്രതികളെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കാനുള്ള നടപടികളും ആരംഭിച്ചു.

ED may widen its probe into the Parvathy Maya Shaji visa fraud case over alleged overseas money transfers.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →