THINCK
മുൻ പ്രവാസി മുഹമ്മദ് ഖാലിദ് ഹാജി നിര്യാതനായി

മുൻ പ്രവാസി മുഹമ്മദ് ഖാലിദ് ഹാജി നിര്യാതനായി

മുൻ പ്രവാസിയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന മുഹമ്മദ് ഖാലിദ് ഹാജി നിര്യാതനായി.

ഐപിഎ സഹസ്ഥാപകനും അൽ മുർഷിദി ഗ്രൂപ്പ് ചെയർമാനും ഹോപ്പ് ഡയറക്ടറുമായ മുഹമ്മദ് ഷാഫിയുടെ പിതാവാണ് അദ്ദേഹം.

ജ്യേഷ്ഠസഹോദരനെപ്പോലെ കരുതുന്ന ഷാഫിക്കയുടെ പിതാവിന്റെ വിയോഗത്തിൽ ഐപിഎ ചെയർമാൻ റിയാസ് കിൽട്ടൺ അനുശോചനം രേഖപ്പെടുത്തി.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →