
വടക്കുംകര സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു
വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ വടക്കുംകര സ്മാർട്ട് വില്ലേജ് ഓഫീസ് യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു.
ബെന്നി ബെഹനാൻ എം.പി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ അബ്ദുല്ലക്കുട്ടി എന്നിവർ മുഖ്യാതിഥികളായിരുന്നു.
THINCK SHOTS https://thinck.org/shots






