THINCK
ഷാബു കിളിത്തട്ടിലിന്റെ പുസ്തകത്തെ ആസ്പദമാക്കി സ്നേഹസംവാദം

ഷാബു കിളിത്തട്ടിലിന്റെ പുസ്തകത്തെ ആസ്പദമാക്കി സ്നേഹസംവാദം

ഷാബു കിളിത്തട്ടിലിന്റെ ‘ആർ വി കണക്ടഡ്?’ എന്ന പുസ്തകത്തെ ആസ്പദമാക്കി ടീം റീഡേഴ്സ് ദുബായ് സ്നേഹസംവാദം സംഘടിപ്പിക്കുന്നു.

നവംബർ 22 ഞായറാഴ്ച വൈകിട്ട് 5.30ന് ദുബായ് ബിസൈസിൽ നടക്കുന്ന പരിപാടിയിൽ വായനയും ചിന്തകളും സംവാദങ്ങളും ഒത്തുചേരും.

കൂടുതൽ വിവരങ്ങൾക്ക്: 050 877 8089, 055 261 0088

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →