THINCK
ഷാർജ സഫാരി മാളിൽ മെലയുടെ മേളോത്സവം നവംബർ 15-ന്

ഷാർജ സഫാരി മാളിൽ മെലയുടെ മേളോത്സവം നവംബർ 15-ന്

ഷാർജ സഫാരി മാളിൽ മെല (MELA) സംഘടിപ്പിക്കുന്ന മേളോത്സവം 2026 നവംബർ 15 ഞായറാഴ്ച നടക്കും.

ഓപ്പൺ പാചകമത്സരം, ജെൻ Z–ആൽഫ ഫാഷൻ ഷോ, ഡാൻസ് ഫെസ്റ്റ് എന്നിവയാണ് പ്രധാന പരിപാടികൾ.

കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ആഘോഷത്തിൽ പങ്കെടുക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →