ഏകദേശം രണ്ട് പതിറ്റാണ്ട് മുൻപത്തെ കഥയാണ്. ഷൂട്ടിംഗിനായി കൊച്ചിയിലെത്തിയ ലാലേട്ടൻ നേരെ വിട്ടത് തന്റെ പ്രിയ സുഹൃത്ത് ഗണേഷ്‌കുമാറിന്റെ ഫ്ലാറ്റിലേക്കായിരുന്നു.
2000 കടമ്പകൾ പിന്നിട്ടവനും 4000 കടമ്പകൾ ചാടിയവനും ഒത്തുചേർന്നാൽ പിന്നെ അവിടെ ഒരു 'സെഷൻ' നടക്കാതിരിക്കില്ലല്ലോ. ചർച്ചകളും ചില്ലറ 'അടി'കളും ഉഷാറായി മുന്നേറുന്നതിനിടയിലാണ് ലാലേട്ടന്റെ ഫോൺ ബെല്ലടിക്കുന്നത്.
ഉടുത്തിരുന്ന ലുങ്കി ഒന്ന് മുറുക്കിയുടുത്ത് ലാലേട്ടൻ നേരെ ബാൽക്കണിയിലേക്ക് നടന്നു. ഗൗരവത്തിൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്ത അപ്പാർട്ട്‌മെന്റിലെ ബാൽക്കണിയിൽ ഒരു വീട്ടമ്മ തുണി ഉണക്കാനിടുന്നത് ലാലേട്ടന്റെ ശ്രദ്ധയിൽപ്പെട്ടത്.
തന്റെ തൊട്ടടുത്ത് സാക്ഷാൽ മോഹൻലാൽ നിൽക്കുന്നത് കണ്ടതും ആ പാവം വീട്ടമ്മ അന്തംവിട്ടുപോയി! ചിരിക്കണോ, മിണ്ടണോ അതോ ഒന്ന് കൂവിക്കൊടുക്കണോ എന്നറിയാതെ അവർ വെപ്രാളപ്പെട്ടു.
അത്ഭുതത്തോടെ തന്നെ നോക്കിനിൽക്കുന്ന ആ സ്ത്രീയെ കണ്ടപ്പോൾ ലാലേട്ടനിലെ കുസൃതി ഉണർന്നു. മിന്നൽ വേഗത്തിൽ അദ്ദേഹം ആ ഒരു സാഹസം കാണിച്ചു — 'നഗ്ന' സത്യം - ഉടുത്തിരുന്ന ലുങ്കി ഒന്ന് മാറ്റി എല്ലാം 'പ്രദർശിപ്പിച്ചു'! വെറും ഒരു നിമിഷം മാത്രം. പാവം വീട്ടമ്മ ഷോക്കടിച്ച് റൂമിലേക്ക് ഓടി മറഞ്ഞു.
അപ്പോഴേക്കും ഗ്ലാസുമായി ബാൽക്കണിയിലെത്തിയ ഗണേഷ് ഇതുകണ്ട് അന്തംവിട്ടുപോയി. "ലാലേട്ടാ... എന്ത് പണിയാ ഈ കാണിച്ചത്? ഞാനിവിടെ താമസിക്കുന്നതാണെന്ന് എല്ലാവർക്കും അറിയുന്നതല്ലേ, മോശമല്ലേ ഇത്?" എന്നായി ഗണേഷ്.
പക്ഷെ ലാലേട്ടൻ വിടുമോ? ആ പഴയ സൈക്കിളിൽ നിന്ന് വീണ ചിരി ചിരിച്ചുകൊണ്ട് ലാലേട്ടൻ കൂളായി പറഞ്ഞു:
"എടാ ഗണേഷേ... ആ സ്ത്രീ ചെന്ന് തന്റെ കെട്ട്യോനോടോ, അമ്മയോടോ, കൂട്ടുകാരോടോ ലാലേട്ടൻ തുണി പൊക്കി കാണിച്ചെന്ന് പറഞ്ഞാൽ ഈ ജന്മത്ത് ആരെങ്കിലും വിശ്വസിക്കുമോ ? 'നിനക്ക് വട്ടാണെന്ന്' പറഞ്ഞ് അവർ കളിയാക്കത്തേയുള്ളൂ!"
സത്യമല്ലേ, വിശ്വസ്തനായ ലാലേട്ടൻ ഇങ്ങനെയൊക്കെ കാണിക്കുമെന്ന് പറഞ്ഞാൽ ഇന്നും ആരെങ്കിലും വിശ്വസിക്കുമോ? ആ വീട്ടമ്മ അത് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടാവുമോ ആവോ!
അഞ്ഞൂറാൻ തുടരും :





