
പിണറായി സാമ്രാജ്യത്തിന്റെ പതനവും സി.പി.എമ്മിന്റെ തകർച്ചയും : കേരളത്തിന്റെ അമ്മമാരും, നല്ല സഖാക്കളും കാരണഭൂതന് തീർപ്പ് കൽപ്പിച്ചിരിക്കുന്നു : വ്യക്തിപൂജയും അഹങ്കാരവും അഴിമതിയും വഴിമാറുന്നത് അധികാരനഷ്ടത്തിന്റെ ഭീതിയിലേക്കും വരാനിരിക്കുന്ന രഹസ്യങ്ങളുടെ പണ്ടോറ ബോക്സിലേക്കും വഴിതുറക്കുന്ന കേരള രാഷ്ട്രീയത്തിലെ വൻവീഴ്ചകൾ !!
വ്യക്തിപൂജയും യുവനേതൃത്വത്തിന്റെ അഹങ്കാരവും പിണറായി ഭരണത്തിന്റെ അന്ത്യം കുറിക്കുന്നു. അഴിമതിക്കഥകളും നിയമക്കുരുക്കുകളും വഴി സി.പി.എമ്മിനെ കാത്തിരിക്കുന്നത് ബംഗാൾ മോഡൽ തകർച്ച : വൻവീഴ്ചകൾ !!














