രാഹുൽ മാങ്കൂട്ടത്തിൽ : അതിജീവനത്തിന്റെ പാഠങ്ങൾ !!

തിരഞ്ഞെടുപ്പിലെ വീഴ്ചയും നഷ്ടപ്പെട്ട ആവേശവും

ഈ തിരഞ്ഞെടുപ്പ് സമയത്ത് ഓപ്പൺ ജീപ്പിൽ പാട്ടും കൂത്തുമായി കാണേണ്ടവനായിരുന്നു രാഹുൽ. കേരളത്തിലെ യുവാക്കളെ രാഷ്ട്രീയത്തിലേക്ക് ആകർഷിച്ചവരിൽ ഒരാളാണവൻ. പക്ഷെ ജാഗ്രതയില്ലായ്മയിൽ കുടുങ്ങിക്കൊണ്ട് ഒരു ജീവിതം തകർന്നുവെന്ന് പറയില്ല, പക്ഷെ ഒരു നല്ല തിരഞ്ഞെടുപ്പിൽ കിട്ടേണ്ട ആവേശം നഷ്ടപ്പെടുത്തി. രാഹുൽ ഉണ്ടായിരുന്നുവെങ്കിൽ പി ആർ തള്ളുകാർക്കുള്ള മറുപടി അപ്പപ്പോൾ കൊടുത്തേനെ. വയനാട് വീടിന്റെ കാര്യം ചുമ്മാ ഇറക്കിവിട്ട് പ്രതിപക്ഷത്തെ ഇങ്ങനെ പ്രകോപിപ്പിക്കില്ലായിരുന്നു.

ആരാധനയും സൗഹൃദങ്ങളിലെ അതിർവരമ്പുകളും

ചാനലിലിരുന്ന് രാഹുൽ കമ്മ്യൂണിസ്റ്റുകളെ ആട്ടിപ്പായിച്ചു വിടുന്നത് കാണുമ്പോൾ പെണ്ണുങ്ങൾക്ക് മാത്രമല്ല ആണുങ്ങൾക്കും അവനോട് ആരാധന തോന്നിയിരുന്നു. എന്നാൽ ഓരോ ദിവസവും ഓരോരുത്തരെയായി വെല്ലുവിളിക്കുമ്പോൾ ചതി പിന്നാലെ വരുമെന്ന് കരുതാൻ രാഹുൽ മറന്നുപോയി. ചാനലുകളിലെ പെണ്ണുങ്ങൾ, സോഷ്യൽ മീഡിയയിലെ പെണ്ണുങ്ങൾ, മോഡലുകൾ, സീരിയൽ നടിമാർ, സിനിമാക്കാർ ഇവരുടെ കൂടെയൊക്കെ കൂട്ട് കൂടുമ്പോൾ എല്ലാം ഒരു കൈ അകലത്തിൽ മാത്രമേ നിർത്താൻ പാടുണ്ടായിരുന്നുള്ളൂ. ഇവരെയെല്ലാം കൂടെക്കൂട്ടിയതാണ് ഈ വക വയ്യാവേലികൾ ഒന്നടങ്കം തലയിൽ ചുമക്കേണ്ടി വന്നത്.

പാലക്കാട്ടെ ഗൂഢാലോചനയും ഇരട്ടത്താപ്പുകളും

രാഹുൽ കല്യാണം കഴിക്കാതിരുന്നതാണ് പി.ആർ. കമ്പനിക്കും എ.കെ.ജി. നുണ ഫാക്ടറിക്കും തിരക്കഥ തയ്യാറാക്കാൻ എളുപ്പമായത്. ഒട്ടുമിക്ക പെണ്ണുങ്ങളും രാഹുലിനെ പൂട്ടാൻ തന്നെയാണ് കരുക്കൾ നീക്കിയതെന്ന് കോടതിക്കും ബോധ്യപ്പെട്ടതോടെയാണ് ജാമ്യം കിട്ടിയത്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മുൻപ് പൊട്ടിക്കാൻ വെച്ചിരുന്ന ബോംബായിരുന്നു ഇത്. എന്നാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപേ ഇത് കൈയിലിരുന്ന് പൊട്ടി. ഇപ്പോൾ പൊട്ടിയിരുന്നില്ലെങ്കിൽ എൽ.ഡി.എഫ്. 110 സീറ്റ് കടന്നേനെ.

വിമർശകരുടെ ഇരട്ടത്താപ്പും ബി.ജെ.പി. സ്ഥാനാർത്ഥിയും

രാഹുലിനെതിരെ അറഞ്ചം പുറഞ്ചം തെറി വിളിച്ചുകൊണ്ടിരിക്കുന്ന പാലക്കാട്ടെ ബി.ജെ.പി. സ്ഥാനാർത്ഥിയുടെ നിലപാടുകൾ പുച്ഛത്തോടെ മാത്രമേ കാണാൻ കഴിയൂ. വിവാഹം കഴിച്ച് നല്ല ഗമണ്ടനായ മകനുള്ള ഈ സ്ഥാനാർത്ഥി തിരൂരുള്ള ഒരു മോഹൻദാസ് എന്നയാളുമായി തൃശൂരിൽ ലിവിങ്ങ് ടുഗെദർ എന്നപേരിൽ താമസിക്കുകയും മോഹൻദാസിന്റെ ചെന്നൈയിലുള്ള ഭാര്യ ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന് കത്തെഴുതുകയും കേന്ദ്ര നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് ആവശ്യപ്പെടുകയുമുണ്ടായി. മുദ്രപത്രത്തിൽ കൊടുത്ത ആ നോട്ടീസ് ഇപ്പോൾ പാലക്കാട് വ്യാപകമാവുകയാണ്. ഇവരൊക്കെയാണ് കല്യാണം കഴിക്കാത്ത രാഹുലിന്റെ നെഞ്ചത്തേക്ക് കയറുന്നത് എന്നത് കാണുമ്പോൾ പുഛ്‌ഞ്ഞം തോന്നുന്നു.

കേരളീയ പശ്ചാത്തലവും മാതൃകയാക്കേണ്ട വ്യക്തിത്വങ്ങളും

രാഹുൽ മാങ്കൂട്ടത്തിന് പറ്റിയ ഏറ്റവും വലിയ അബദ്ധം, താൻ ജീവിക്കുന്നത് കേരളത്തിലാണെന്നുള്ളത് മറന്നുപോയി എന്നതാണ്. അപ്രതീക്ഷിതമായി ഉയരങ്ങളിലേക്ക് എത്തുമ്പോൾ മമ്മൂട്ടിയെ പോലുള്ളവരെ കണ്ടു പഠിക്കണം. അല്ലെങ്കിൽ മോഹൻലാൽ ആകണം - എല്ലാം തുറന്നുപറയുവാനുള്ള ചങ്കൂറ്റം കാണിക്കണം. ഗണേഷ് ആകരുത്. മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഈ വിഷയത്തിൽ ഒരു കോടിയുടെ ആഗ്രഹങ്ങളും നൂറു കോടിയുടെ പേടിയുമാണെന്നാണ് മോഹൻലാൽ പറയുന്നത്.

അശ്രദ്ധയിൽ നഷ്ടപ്പെട്ട മുന്നറിയിപ്പുകൾ

രാഹുൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ മെമ്പർ ആയിരുന്നു. പാലക്കാട്ടെ ഗൂഢാലോചനകൾ അറിയാവുന്ന ഒരു പയ്യൻ ആവുന്നത്ര രാഹുലിനെ വിളിക്കുവാൻ ശ്രമിച്ചു, മെസേജ് അയച്ചു. രാഹുൽ ആ സമയത്ത് ചിന്മയിയുടെ 'മുത്തമഴ' എന്ന ഗാനം കാമുകിമാരെ കേൾപ്പിക്കുകയായിരുന്നു. അന്ന് ആ പയ്യന്റെ ഫോൺ കോൾ എടുത്തിരുന്നെങ്കിൽ ഈ ഗതികേട് വരില്ലായിരുന്നു. പലരീതിയിൽ വിവരങ്ങൾ രാഹുലിനെ അറിയിക്കാൻ ശ്രമിച്ച ആ പയ്യൻ കോൺഗ്രസ്സ്കാരൻ ആയിരുന്നില്ല എന്നതും കൗതുകം ആണ് . അവൻ രാഹുൽ ആരാധകൻ ആയിരുന്നു .ഈ ഗൂഢാലോചന നടക്കുമ്പോൾ അവൻ അവിടെ ചായ കൊണ്ടുക്കുവാൻ ഉണ്ടായിരുന്നു .

പിണറായിയെ വലയം ചെയ്യുന്ന ശകുനികൾ

ഇവർ വി.ഡി. സതീശന്റെ നെഞ്ചത്തേക്കും കയറുവാൻ പ്ലാനുകൾ ചെയ്തു. ഇക്കാര്യത്തിൽ നുണഫാക്ടറിക്കാർ തൽക്കാലത്തേക്കെങ്കിലും വിജയിച്ചു. രണ്ടു തവണയാണ് യു.ഡി.എഫ്. ഭരണം നശിപ്പിക്കാൻ കാരണക്കാരനായത്. ജീവിതത്തിൽ രക്ഷപ്പെടാത്ത, തൊട്ടതെല്ലാം എട്ടുനിലകളിൽ പൊട്ടിയ രണ്ടുപേർ ചേർന്ന് കേരളം കുട്ടിച്ചോറാക്കി കൊണ്ടിരിക്കുകയാണ്. അവരെ ആരൊക്കെ ഒഴിവാക്കിയോ അവരൊക്കെ ജീവിതത്തിൽ പതിന്മടങ്ങ് വിജയിക്കുകയും ചെയ്തു. ആ രണ്ടു കൂട്ടുകാർ ആണ് ഇപ്പോൾ പിണറായിയെ വലയം വെച്ചിരിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ പടുകുഴിയിലേക്കാണ് പിണറായി വഴുതി വീണുകൊണ്ടിരിക്കുന്നത്.

തിരിച്ചറിവും പുതിയ പ്രതീക്ഷകളും

ഇപ്പോൾ രാഹുലിന്റെ നിലപാടുകൾ കാണുമ്പോൾ അവനോട് ഇഷ്ടം തോന്നുന്നു. വേറെ ഏത് പാർട്ടിയിൽ ആയാലും ഇങ്ങനെയൊക്കെ തിരസ്കരിക്കപ്പെടുമ്പോൾ മാറിനിന്നുകൊണ്ട് പാർട്ടിയെ കുറ്റം പറയുന്നവരെ മാത്രമേ നാം കണ്ടിട്ടുള്ളൂ. പക്ഷെ രാഹുൽ അവനിലെ ആ ശൗര്യം ഫേസ്‌ബുക്കിലൂടെ ഓരോരോ വിഷയത്തിലും പ്രതികരിച്ചു കാണുമ്പോൾ അണികൾക്ക് ഇഷ്ടം മാത്രം. രാഹുൽ കാരണം മറ്റുള്ള യുവ എംഎൽഎമാരും എല്ലാം സൂക്ഷ്മമായാണ് കാര്യങ്ങൾ നീക്കുന്നത്.

അതിജീവനത്തിന്റെ പാഠങ്ങളും ഉപദേശവും

തിക്താനുഭവങ്ങൾ നേരിടേണ്ടി വന്ന കുഞ്ഞാലിക്കുട്ടി ഇന്ന് അജയ്യനല്ലേ? വൃത്തികെട്ട രീതിയിൽ നശിപ്പിക്കാൻ ശ്രമിച്ച ഉമ്മൻചാണ്ടിക്ക് കേരളക്കര കൊടുത്ത യാത്രയയപ്പ് നമ്മൾ കണ്ടതല്ലേ? ആയതിനാൽ അടങ്ങി ഒതുങ്ങി മെല്ലെ മെല്ലെ സാമൂഹിക പ്രവർത്തനങ്ങളിൽ തന്നെ വ്യാപൃതമാവുക. ഇങ്ങോട്ട് വരുന്ന ഫ്രണ്ട് റിക്വസ്റ്റും അനാവശ്യ കോളുകളും ഗൗനിക്കരുത്. എല്ലാ ചന്തയ്ക്കും പോകരുത് എന്നാണ് കാരണവന്മാർ പറയുക. പ്രധാനമായും, ഈ വക വക്ക് പൊട്ടിയ പെണ്ണുങ്ങളെ കാണുമ്പോൾ പള്ളീലച്ചന്മാരെ മനസ്സിൽ ഓർക്കുക , എങ്ങാനും കണ്ടാൽ കണ്ണടച്ചു നടക്കുക!

വേതാളത്തെ തോളിലേറ്റിക്കൊണ്ട് വിക്രമാദിത്യൻ :

Rahul Mamkootathil: Political Vigilance and the Trap of Conspiracies

Election Failures and Lost Momentum

Rahul is someone who should have been seen celebrating in open jeeps during this election season. He was instrumental in attracting Kerala's youth to politics. However, while one cannot say his life was destroyed by a lack of caution, the vibrant energy expected in a major election was lost. Had Rahul been active, he would have given instant rebuttals to the PR machinery. He wouldn't have allowed the opposition to provoke them using trivial issues like the Wayanad house.

Admiration and the Boundaries of Friendship

Watching Rahul take on the Communists during channel debates earned him admiration from both men and women alike. However, while challenging others daily, he forgot that betrayal often follows closely. Whether it was women from media circles, social media, models, or actors, he should have kept everyone at arm's length. By bringing them all into his inner circle, he ended up carrying the burden of these unnecessary troubles.

The Palakkad Conspiracy and Double Standards

The fact that Rahul remained unmarried made it easy for the PR companies and the "AKG Lie-Factory" to script a narrative. The court granted him bail after realizing that most of the women involved were moving pawns specifically to trap him. This was a "bomb" intended to be detonated a month before the Assembly elections on the Chief Minister's advice. However, it exploded prematurely before the Panchayat elections. Had it exploded at the intended time, the LDF might have crossed 110 seats.

Hypocrisy of Critics and the BJP Candidate

The stance of the BJP candidate in Palakkad, who has been hurling insults at Rahul, can only be viewed with contempt. This candidate, who is married and has a grown son, was reportedly in a live-in relationship with a man named Mohandas in Thrissur. Mohandas's wife in Chennai reportedly wrote to the BJP central leadership, leading to a show-cause notice. That notarized notice is now circulating widely in Palakkad. It is pathetic to see such people attacking Rahul for being single.

The Kerala Context and Role Models

Rahul Mamkootathil’s biggest mistake was forgetting that he lives in Kerala. When reaching unexpected heights, one should learn from people like Mammootty. Or be like Mohanlal—show the courage to speak everything openly. Do not be like Ganesh. Regarding this issue, Mohanlal says that for Mammootty, it is a "desire worth a crore but a fear worth a hundred crores."

Warnings Lost in Negligence

During his time as Youth Congress President, Rahul was a member of numerous WhatsApp groups. A young man who knew about the Palakkad conspiracies tried his best to call and message Rahul. At that time, Rahul was busy playing Chinmayi’s song "Muthamazha" for his girlfriends. Had he taken that boy's call that day, he wouldn't be in this plight. Interestingly, the boy who tried to warn him wasn't a Congressman but a Rahul fan who happened to be serving tea where the conspiracy was being hatched.

The 'Shakunis' Surrounding Pinarayi

They even planned to attack V.D. Satheesan. In this regard, the "Lie-Factory" succeeded, at least temporarily. Two individuals, who have failed in everything they touched and never succeeded in life, are responsible for ruining the UDF's chances twice and are now ruining Kerala. Those who distanced themselves from these two have succeeded tenfold. These two "friends" are now surrounding Pinarayi Vijayan. Pinarayi is sliding into the deepest pit Kerala has ever seen.

Realization and New Hopes

Looking at Rahul's current stance, one feels an affection for him. In any other party, those rejected like this usually stay away and blame the party. But seeing Rahul’s fiery responses to various issues on Facebook makes the supporters love him more. Because of Rahul’s experience, other young MLAs are now moving very cautiously.

Lessons in Survival and Advice

Isn't Kunhalikutty, who faced bitter experiences, invincible today? Didn't we see the grand farewell Kerala gave Oommen Chandy, whom people tried to destroy in the filthiest ways? Therefore, stay calm and remain immersed in social work. Do not pay heed to random friend requests or unnecessary calls. Elders say, "Don't go to every market." Most importantly, when you see these "damaged" women, think of priests—and if you must see them, walk past with your eyes closed!