THINCK
Featured
THINCK · Breaking

വിവാദങ്ങളും ഭരണവിരുദ്ധ വികാരവും നിഴലിച്ച തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വ്യക്തമായ മേൽക്കൈ. എൽഡിഎഫിന് തിരിച്ചടിയുണ്ടാകുമെന്നും എൻഡിഎ പതറുമെന്നും സൂചിപ്പിക്കുന്ന രാഷ്ട്രീയ നിരീക്ഷണം. മാറ്റത്തിന്റെ കാറ്റ് വീശുന്നു !! : ദാസനും വിജയനും

Read full story →

Latest

Updated just now
 ബംഗാൾ തിരഞ്ഞെടുപ്പ് 2026 : ബംഗാളിൽ പെൺപുലി തന്നെ : 160 സീറ്റുകൾക്ക് മേലെ പ്രവചനം : കേന്ദ്ര അട്ടിമറികൾ ഒന്നും ഏൽക്കുന്നില്ല : കേന്ദ്ര ഏജൻസികളെ വെല്ലുവിളിച്ച് മമത : ഇ.ഡി ഫയലുകൾ പിടിച്ചെടുത്തും കമ്മീഷന് മുന്നിൽ ധർണ്ണയിരുന്നും പോരാട്ടവീര്യം കുറിച്ച് ദീദി : പ്രീ-പോൾ സർവേയിൽ തൃണമൂലിന് മുന്നേറ്റം !!

2026 ബംഗാൾ പോരിൽ ഇ.ഡിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും നേരിട്ട് വെല്ലുവിളിച്ച് മമത. കേന്ദ്ര ഏജൻസികളിൽ നിന്ന് ഫയലുകൾ പിടിച്ചെടുത്തും തെരുവിലിറങ്ങിയും പോരാടുന്ന 'ദീദി' സർവേകളിൽ മുന്നിലെന്ന് റിപ്പോർട്ട്.

13 Apr 2026
 വിജയന് എല്ലാം നേരത്തേ അറിയാമായിരുന്നു : ഗോവിന്ദന് എല്ലാം അറിയണമെന്നില്ല : കോടിയേരിയുടെ നഷ്ടം വില മതിക്കാനാവാത്തത് : കിട്ടിയാൽ ഊട്ടി പോയാൽ ചട്ടി : നിയമസഭ പോയാലും ലോക്സഭ ലക്ഷ്യം : പത്തുകൊല്ലം ക്ലിഫ് ഹൗസിൽ ജീവിച്ചത് ബോണസ് : പരസ്യങ്ങൾ ചെയ്തുകൂട്ടിയത് ആഗ്രഹ സഫലീകരണം : ചിലപ്പോൾ ബിരിയാണി കൊടുത്താലോ !!

പിണറായി പ്രചാരണം നയിച്ചുകൊണ്ട് ശൈലജ ടീച്ചറെപ്പോലെ ഒരാളെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയിരുന്നെങ്കിൽ നാണം കേട്ട തോൽവിയിൽ നിന്നും രക്ഷനേടാനാവും എന്നറിഞ്ഞിട്ടും അതൊന്നും വകവെക്കാതെ പാർട്ടിയെ നയിച്ചതിലുള്ള പൊട്ടിത്തെറികൾക്ക് ധർമ്മടത്ത് നിന്ന് തിരികൊളുത്തിയേക്കാം : ദാസനും വിജയനും

13 Apr 2026
തിരഞ്ഞെടുപ്പ് പൂർത്തിയായിട്ടും പോളിംഗ് ശതമാനം പുറത്തുവിടാതെ  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുലർത്തുന്ന ദുരൂഹമായ മൗനം :  വോട്ടെണ്ണൽ നീളുന്നതും സ്ട്രോങ്ങ് റൂം സുരക്ഷയിലെ  വീഴ്ചകളും ജനാധിപത്യ വിശ്വാസികളെ ആശങ്കയിലാഴ്ത്തുന്നു : അട്ടിമറി സാധ്യതകൾ മണക്കുന്ന നടപടികളിൽ സുതാര്യത  ഉറപ്പാക്കാൻ കമ്മീഷൻ അടിയന്തരമായി ഇടപെടേണ്ടതുണ്ട് !!

വോട്ടുനില പുറത്തുവിടാത്ത കമ്മീഷൻ നടപടിയിൽ അട്ടിമറി സംശയിച്ച് പരാതി. സ്ട്രോങ്ങ് റൂം സുരക്ഷയിലും ഇലക്ഷൻ ഷെഡ്യൂളിലും ഉയരുന്ന ചോദ്യങ്ങൾ ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയെ ബാധിക്കുന്നു. വിവരങ്ങൾ ഉടൻ ലഭ്യമാക്കാൻ ആവശ്യം.

13 Apr 2026
ക്ലാ ക്ലാ ക്ലാ ക്ലി ക്ലി ക്ലി .. സുരേഷ് തിരിഞ്ഞു നോക്കി .. അതാ മുറ്റത്തൊരു മൈന ..   ഇതൊക്കെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ രണ്ടു പേർ : എകെജി സെന്ററിലെ വാർ മുറിയുടെ അരികിലുള്ള ചായ്പ്പിന് മുന്നിലെ വരാന്തയിൽ കുനിഞ്ഞു കൂടി ഇരിക്കുന്നു : അവരുടെ ഇനിയുള്ള ഭാവിയെ കുറിച്ചുള്ള ആത്മഗതങ്ങൾ  പറയുന്നു .. : സംശയമില്ല മൈന തന്നെ !!

കോടികൾ എറിഞ്ഞുള്ള പിആർ തള്ളലുകൾ ജനം അറബിക്കടലിലെറിഞ്ഞു! വിഡി സതീശന്റെ തേരോട്ടത്തിൽ പകച്ചുനിൽക്കുന്ന എകെജി സെന്ററിലെ പിണിയാളുകൾ ഇനി രക്ഷയ്ക്കായി പ്രതിപക്ഷ നേതാവിന്റെ കാൽക്കൽ വീഴാൻ തയ്യാറെടുക്കുന്നു. ഇരട്ടചങ്കൻ ഫോൺ പോലും എടുക്കുന്നില്ലത്രേ !!

12 Apr 2026
ഭാരതീയ സംഗീതത്തിന്റെ അനശ്വര നാദം ആശാ ഭോസ്‌ലെ വിടവാങ്ങി : എട്ടു പതിറ്റാണ്ട് നീണ്ട സപര്യക്ക് വിരാമം : ആലാപന വൈവിധ്യത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ച ഗായികയ്ക്ക് സംഗീത ലോകം കണ്ണീരോടെ വിടചൊല്ലുന്നു ...

ഇന്ത്യൻ സംഗീതത്തിലെ ഇതിഹാസം ആശാ ഭോസ്‌ലെയുടെ വേർപാടിൽ പ്രണാമം. വൈവിധ്യമാർന്ന ആലാപന ശൈലിയിലൂടെ ലോകം കീഴടക്കിയ ആ സ്വരം ഇനി ഓർമ്മ. സംഗീത ലോകത്തിന് ഇത് നികത്താനാവാത്ത വലിയ നഷ്ടം.

12 Apr 2026
 യുവതയുടെ  മനമറിഞ്ഞ് 2026-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പ് : യുഡിഎഫ് തരംഗത്തിന് സാധ്യതയെന്ന് അഭിപ്രായങ്ങൾ  സൂചിപ്പിക്കുന്നു : വിഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ഭൂരിഭാഗം യുവതയും ആഗ്രഹിക്കുന്നു : ശശി തരൂരിനെ കൈവിടാതെയും പുതു തലമുറ : മലബാറിലെ ആവേശകരമായ കൊട്ടിക്കലാശങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി : പുതുയുഗ  കേരളത്തിനായി യുവത്വം കാത്തിരിക്കുന്നു എന്ന് വ്യക്തമായ സൂചന !!

2026 കേരള തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മുൻതൂക്കം. വിഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന് 55.7% യുവാക്കൾ ആഗ്രഹിക്കുന്നു. മലബാറിലെ ആവേശവും സോഷ്യൽ മീഡിയ തരംഗവും യുഡിഎഫിന് അനുകൂലമെന്ന് അഭിപ്രായങ്ങൾ വ്യക്തമാക്കുന്നു.

12 Apr 2026
 ഹൈക്കമാൻഡ് ജനവിധിയെ മാനിക്കണം : മറിച്ചുള്ള തീരുമാനങ്ങൾ ജനം തിരസ്‌കരിക്കും :  അണികളുടെ നെഞ്ചിടിപ്പും നേതാക്കളുടെ മോഹങ്ങളും നേർക്കുനേർ : തിരുത്തലുകൾ അനിവാര്യം : അർഹതക്ക് അംഗീകാരം നൽകുക : ജനം എല്ലാം കാണുന്നുണ്ട് : അവർക്ക് എല്ലാവരെയും അറിയാം : അതല്ലെങ്കിൽ കേരളം മറ്റൊരു ഉത്തരേന്ത്യയാകും !

യുഡിഎഫിന് അനുകൂലമായ കാറ്റ് കേരളത്തിൽ വീശുമ്പോഴും ജനത്തെ മറന്നുള്ള തീരുമാനങ്ങൾ ഹൈക്കമാൻഡ് കൈക്കൊള്ളരുത് . യുപിയും , ബീഹാറും , മധ്യപ്രദേശും, ഗുജറാത്തും, കൈവിട്ടു പോയതെങ്ങനെയെന്ന് പഠിക്കണം : ദാസനും വിജയനും

11 Apr 2026
അധികമായാൽ അമൃതും വിഷം : പരസ്യങ്ങളും  ചാനൽ സർവേകളും അഭിമുഖങ്ങളും  തിരിച്ചടിച്ചു : കൈവിട്ട നല്ല കമ്മ്യുണിസ്റ്റുകൾ കൈയ്ക്ക് കുത്തി : യുദ്ധഭീതി  യുഡിഎഫിന് ഗുണകരമായി : ഭരണമാറ്റത്തിനായി ഗൾഫുകാർ കയ്യഴിഞ്ഞു സഹായിച്ചു :   ശോഭ ബിജെപിയുടെ ശോഭ കെടുത്തി : പാലക്കാട്ടെ ഉരുൾപൊട്ടൽ സംസ്ഥാനത്ത് ഒന്നടങ്കം ബിജെപിക്ക് ക്ഷീണം : അനുഭവങ്ങൾ പാളിച്ചകൾ !!!

സാധാരണയായി സ്‌കൂൾ അടച്ചാൽ ആയിരക്കണക്കിന് കുടുംബങ്ങളാണ് രണ്ടുമാസത്തെ വിസയിൽ ഗൾഫിലേക്ക് പറന്നിരുന്നത് . അവരൊന്നും ഇത്തവണ ഗൾഫിലേക്ക് പോകാത്തതുകൊണ്ട് നഷ്ടപ്പെട്ട വോട്ടുകളുടെ വിടവ് നികത്തുവാൻ സാധിച്ചിട്ടുണ്ട് : ദാസനും വിജയനും

10 Apr 2026
 വിഘടനവാദികളും പ്രതിക്രിയവാദികളും  പ്രഥമദൃഷ്‌ട്യാ അകൽച്ചയിലായിരുന്നു : അന്തർധാര മാറ്റുവാൻ 'പോറ്റിയെ കേറ്റിയെ' എന്ന വിപ്ലവഗാനവുമെത്തി : പരസ്യക്കമ്പനിക്കാരും ചാനലുകാരും പണം ഊറ്റി വാങ്ങി നമ്മളെ ഇരുണ്ടകാലത്തിലാക്കി : തോറ്റു എന്നത് നമ്മുടെ അണികളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും സഖാവേ !! നമ്മുക്ക് ഇനി വനവാസം അല്ലെങ്കിൽ കാശിക്ക് പോകാം !!
കമ്മ്യൂണിസ്റ്റ് കുതന്ത്രങ്ങളുടെ മൈദക്കൂട്ടും സോണിയാ ഗാന്ധിയുടെ വിപ്ലവകരമായ രാഷ്ട്രീയവും: പട്ടിണി മാറ്റിയ തൊഴിലുറപ്പ് പദ്ധതിയുടെയും കേരളത്തിലെ ഇടതുപക്ഷ പതനത്തിന്റെയും വസ്തുതകൾ നിരത്തുന്ന ഒരു തീപ്പൊരി രാഷ്ട്രീയ വിശകലനം  : സോഷ്യൽ അക്ഷരങ്ങൾ !!

മൈദ സഖാക്കളുടെ അന്ധമായ പ്രചാരണങ്ങളെയും സോണിയാ ഗാന്ധി കൊണ്ടുവന്ന ഭക്ഷ്യസുരക്ഷാ-തൊഴിലുറപ്പ് പദ്ധതികളുടെ യാഥാർത്ഥ്യത്തെയും വിശകലനം ചെയ്യുന്ന ലേഖനം. ക്രിട്ടിക്കൽ തിങ്കിംഗ് ഇല്ലാത്ത ഇടതുപക്ഷത്തിന് വരാനിരിക്കുന്നത് വൻ പരാജയം : സോഷ്യൽ അക്ഷരങ്ങളിൽ വത്സ നെല്ലരിക്കുന്നേൽ

9 Apr 2026
വോട്ടുകൾ നേരത്തെ തന്നെ ചെയ്യുവാൻ ശ്രമിക്കുക !! കേരളം ഉറ്റുനോക്കുന്ന അവസാന നിമിഷത്തെ രാഷ്ട്രീയ അട്ടിമറികൾ : പൊന്നാനി മുതൽ നെയ്യാറ്റിൻകര വരെ :  മാധ്യമ ഗൂഢാലോചനകളും അപ്രതീക്ഷിത നീക്കങ്ങളും : തിരഞ്ഞെടുപ്പ് ഫലങ്ങളെ മാറ്റിമറിച്ച ചരിത്ര സംഭവങ്ങൾ : ഇടതുപക്ഷത്തിന്റെ ജീവന്മരണ പോരാട്ടവും പുതിയ തന്ത്രങ്ങളും : ജാഗ്രതയോടെ വോട്ടർമാർ പ്രതികരിക്കേണ്ട നിർണ്ണായക സമയം !!