നികേഷ് കുമാറിന്റെ കടന്നുവരവ്: പഴയ ശത്രുത മാറ്റിവെച്ച് പിണറായിക്കായി രംഗത്തിറങ്ങിയതിന് പിന്നിലെ ലക്ഷ്യമെന്ത്?

സിപിഎം എല്ലാ പരിപ്പുകളും വേവിച്ചിട്ടും ഏൽക്കാതെ വന്നപ്പോൾ പാർട്ടി കേവലം രണ്ടുപേരിലേക്കായി ചുരുങ്ങി . പോളിങ്ങിന് ഒരു നാൾ മാത്രം ബാക്കി നിൽക്കെ സിപിഎം പാർട്ടിയെ എല്ലാവരും നടുറോട്ടിൽ ഇട്ടോണ്ട് പോയപ്പോൾ 81 വയസ്സായ പിണറായി വിജയനും അദ്ദേഹത്തിന്റെ മുഖ്യ ശത്രുവായിരുന്ന മേബി രാഘവന്റെ തട്ടിപ്പ് മകൻ നികേഷ് കുമാറും മാത്രമായി പാർട്ടിക്കുവേണ്ടി ഇപ്പോൾ രംഗത്തുള്ളത് . രണ്ടുപേരെ സംബന്ധിച്ചിടത്തോളം ഇതൊരു ജീവന്മരണ പോരാട്ടമാണ് . ഏത് വിധേനയും ജയിച്ചില്ലെങ്കിൽ ജീവിതം വല്ലാത്ത പ്രയാസത്തിലാകുന്ന രണ്ടു പേർ മാത്രമായി പാർട്ടി ചുരുങ്ങി . കേരളത്തിലെ ഒരൊറ്റ പരസ്യ ഹോർഡിങ്ങുകളിലും ഘടകകക്ഷി നേതാക്കളോ , മറ്റുള്ള നേതാക്കളോ , എന്തിനധികം പാർട്ടിയുടെ ഔദ്യോഗിക ചിഹ്നവും നിറവും ഒഴിവാക്കിയാണ് ഇവർ മുന്നോട്ട് നീങ്ങുന്നത്.

അസ്തമിക്കുന്ന പാർട്ടിക്കരുത്ത്: ഗോവിന്ദനും സംഘവും പിൻവാങ്ങിയപ്പോൾ ഒറ്റപ്പെട്ട് പിണറായി വിജയൻ.

ഇലക്ഷൻ പ്രഖ്യാപിച്ച അന്ന് തന്നെ ഗോവിന്ദൻ ഓടിക്കയറി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും തളിപ്പറമ്പിലെ സ്ഥാനാർത്ഥിയിൽ തട്ടി ഗോവിന്ദന്റെ ആപ്പീസ് പൂട്ടി . പാർട്ടിയിലെ നല്ല സഖാക്കൾ മറ്റൊരു ഗോവിന്ദൻ അടക്കം ഒന്നടങ്കം ഗോവിന്ദന്റെ ഭാര്യക്ക് എതിരായപ്പോൾ , മകന്റെ ബോസ് പെണ്ണുകേസിൽ അറസ്റ്റിൽ ആയപ്പോൾ ഗോവിന്ദൻ പിൻവലിഞ്ഞു . പിന്നീട് വിടവ് നികത്താനായി അവരോധിച്ച സ്വരാജ് എന്ന പൊട്ടൻ ഓരോ പോസ്റ്റ് ഇടുമ്പോളും വരുന്ന നെഗറ്റീവ് കമന്റുകൾ കാരണം സ്വരാജിന്റെ ഗ്യാസും തീർന്നു . ജയരാജന്മാർ പണ്ടേ മുങ്ങിയിരുന്നു , അളവുകോൽ വിദഗ്ദരായ ബാലനും ശ്രീമതിയും സുഖ ചികിത്സയിലാണ് . ആര്യയും ജെയ്ക്കും ചിന്തയും ഒക്കെ ഗോവക്ക് പോയിരിക്കുകയാണ് .

കോൺഗ്രസ്സിന്റെ അക്കൗണ്ട് ചോദിക്കുന്ന നികേഷ് , ശബരിമല കൊള്ളയും , പ്രളയനിർമ്മിത കൊള്ളയും രക്തസാക്ഷി ഫണ്ട് കൊള്ളയും കൂടി പറയാമോ ?

നികേഷ് കോൺഗ്രസ്സിന്റെ അക്കൗണ്ട് വിവരങ്ങളും പണം അയച്ചതും കിട്ടിയതുമായ വിവരങ്ങൾ തേടിക്കൊണ്ട് വെല്ലുവിളിച്ചിരിക്കുയാണ് .അതും തൊണ്ട കീറുന്ന ഒച്ചയിലാണ് നികേഷ് ബഹളം വെക്കുന്നത് . അത് കേട്ടാൽ കേരളത്തിലെ ജനം ഒന്നടങ്കം ശബരിമല കൊള്ളയും ,പ്രളയമുണ്ടാക്കി നടത്തിയ കൊള്ളയും അതുപോലെ സ്വന്തം രക്തസാക്ഷികളുടെ ചോര കുടിച്ചുകൊണ്ട് ഉണ്ടാക്കിയ ഫണ്ടുകളും ഒക്കെ മലയാളി മറക്കും എന്ന് തന്നെയാണ് ആ പൊട്ടൻ നികേഷിന്റെ ധാരണ. ഈ ചങ്ങായി ഈ ലോകത്ത് തന്നെയല്ലേ ജീവിക്കുന്നത് നികേഷ് കുമാരാ എന്നാണ് പ്രതിപക്ഷം കളിയാക്കുന്നത് .

കൈവെച്ച എല്ലാം പരാജയത്തിൽ എത്തിച്ചയാൾ , സ്വന്തം പരാജയങ്ങളെ മറയ്ക്കാൻ രാഷ്ട്രീയം ആയുധമാക്കുന്നു .

ഇന്ത്യാവിഷൻ ചാനൽ തുടങ്ങി ആ പാവം മുനീറിനെ ഒരു പരുവമാക്കി , അവിടന്ന് മുങ്ങി റിപ്പോർട്ടർ ചാനൽ തുടങ്ങി , ആ ലാലിയെയും മൻസൂറിനേയും പച്ചക്ക് പറ്റിച്ചുകളയാമെന്ന് കരുതിയ നിന്നെക്കൊണ്ട് മൂക്ക് കൊണ്ട് 'ഋ' വരപ്പിച്ചത് ഓർമ്മയില്ലേ . ഇരുപതും മുപ്പതും തട്ടിപ്പ് കേസുകളുമായി നീങ്ങിയ നികേഷിന്റെ ബാങ്ക് അക്കൗണ്ട് പുറത്തുവിടാൻ നിനക്ക് ധൈര്യമുണ്ടോ എന്നാണ് യൂത്ത് കോൺഗ്രസ്സുകാർ ചോദിക്കുന്നത് . പിണറായി വിജയനും കൊച്ചിയിലെ ആ ഇടനിലക്കാരനും ഇല്ലായിരുന്നെങ്കിൽ നീ അഴിയെണ്ണുമായിരുന്നു . ആ നന്ദിയാണ് പിണറായിക്കായി ചെയ്യുന്നത് എന്ന് നീ അങ്ങേരുടെ മുന്നിൽ വരുത്തിത്തീർക്കുകയും, നീ അങ്ങേരെ കേരളത്തിൽ നിന്നും തുടച്ചുനീക്കുമെന്ന് ശപഥം എടുത്തവനല്ലേ ?

പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്നോർക്കുന്നത് നികേഷിന് നന്നായിരിക്കും

കോംപ്രമൈസുകൾക്ക് ശേഷം നിന്റെ അക്കൗണ്ടിൽ നിന്നും നിന്റെ ചാനലിലെ ഒരു ഡയറക്ടർക്ക് പത്തുലക്ഷത്തിന്റെ ചെക്ക് കൊടുത്തത് നിനക്ക് ഓർമ്മയുണ്ടോ ? . അദ്ദേഹം പല തവണ ചെക്ക് ബാങ്കിൽ ഇട്ടെങ്കിലും പണം തികച്ചും ബാങ്കിൽ ഇല്ലാത്തതുകൊണ്ട് മടങ്ങുകയായിരുന്നു . പക്ഷെ ആ അക്കൗണ്ട് നീ ഉപയോഗിച്ചിരുന്ന അക്കൗണ്ടുമായിരുന്നു . അവസാനം ഗതികെട്ട് ആ ഡയറക്ടർ ബാങ്കിൽ അന്വേഷിച്ചപ്പോൾ എപ്പോഴും ഒൻപത് ലക്ഷത്തി എണ്പത്തിനായിരമോ , എഴുപത്തിനായിരമോ ആയിട്ടാണ് നീ ആ അക്കൗണ്ട് കൊണ്ടുപോയിരുന്നത് . ഒരിക്കലും പത്തുലക്ഷം രൂപ അക്കൗണ്ടിൽ നിലാനിർത്താതെയുള്ള നിന്റെ കാഞ്ഞ ബുദ്ധി.

നികേഷ് കൊടുത്ത ചെക്കിന്റെ അക്കൗണ്ടിൽ പണം ഇട്ടുകൊണ്ട് പത്തുലക്ഷം പിൻവലിച്ച അങ്ങേർക്ക് ബിഗ് സല്യൂട്ട്

പക്ഷെ നികേഷിനെ പത്തുമടക്കാക്കി വിൽക്കാൻ കെൽപ്പുള്ള ആ മനുഷ്യൻ ബാങ്കിൽ അന്വേഷിച്ചപ്പോൾ 9 ലക്ഷത്തി എൺപതിനായിരം ഉണ്ടെന്നു അറിഞ്ഞു . വേഗം മുപ്പതിനായിരം ബാങ്കിലിട്ടുകൊണ്ട് അക്കൗണ്ടിൽ നിന്നും പത്തുലക്ഷം പാസാക്കിയെടുത്തു . എന്നിട്ടു നികേഷിനു മെസേജ് അയച്ചു . 'പത്തുലക്ഷത്തിനു നന്ദി . ഒരു പതിനായിരം ആ ബാങ്കിലുണ്ട് . അത് നീ എടുത്തു പോയി ഇന്ന് വൈകുന്നേറും കള്ളടിച്ചു കിടന്നു ഉറങ്ങിക്കോളാൻ '. തട്ടിപ്പ് എന്നത് കേരളത്തിന് സമ്മാനിച്ച നീയാണ് ഇപ്പോൾ കോൺഗ്രസ്സിന്റെ അക്കൗണ്ട് വിവരങ്ങൾ അന്വേഷിക്കുന്നത് എന്നോർക്കുമ്പോഴാണ് വിഷമം എന്ന് കെ എം ഷാജി പറയുമ്പോൾ നിനക്കിതൊക്കെ നിഷേധിക്കാനാകുമോ എന്നാണ് അവരുടെ ചോദ്യം .

തളർന്നുകിടന്ന അച്ഛന്റെ വിരലുകൊണ്ട് ഒപ്പുവെച്ച് സ്വത്ത് തട്ടിയെടുത്തയാൾക്ക് ഈ ലോകത്ത് എന്ത് വൃത്തികേടും ചെയ്യാം !!

ഭരണമാറ്റത്തിൽ പേടിയുണ്ടാകാം , അതിന്റെ വിറളി മാത്രമാണ് ഇതൊക്കെ എന്നാണ് അവരും പറയുന്നത്. അച്ഛൻ ബോധമില്ലാതെ കിടക്കുമ്പോൾ അച്ഛന്റെ വിരലുകൊണ്ട് ഒപ്പിട്ടുകൊണ്ട് വസ്തുക്കൾ അടിച്ചുമാറ്റിയത് സ്വന്തം ചേട്ടൻ പറഞ്ഞത് ഓർക്കുന്നു . സ്വന്തം ജീവിതത്തിലും തുടങ്ങിയ സ്ഥാപനത്തിലും ഗതി പിടിക്കാത്ത ഒരാൾ ഈ സർക്കാരിനെ രക്ഷിക്കാൻ ഇറങ്ങിയപ്പോൾ സർക്കാർ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലേക്ക് കൂപ്പുകുത്തുകയാണ് . എന്തൊക്കെ ഒച്ചവെച്ചാലും മലയാളി വോട്ട് ചെയുവാൻ തീരുമാനിച്ചു . ഈ ദുർഭരണത്തിനെതിരെ അവർ വോട്ടു ചെയ്യും . നീ ഇങ്ങനെ തൊണ്ട കീറിക്കൊണ്ടിരിക്കും എന്ന് പ്രതിപക്ഷം !!

ഇരുണ്ട നാളുകൾ:

Dark Days: The CPM’s Desperate Last Stand

The Emergence of Nikesh Kumar: What is the motive behind joining forces with Pinarayi, putting aside old enmities?

When all of CPM’s strategies failed to cook, the party effectively shrank into just two individuals. With only a day left for polling, as everyone else seemingly abandoned the party on the streets, 81-year-old Pinarayi Vijayan and his former arch-rival M.V. Raghavan’s "fraudulent" son, Nikesh Kumar, are the only ones left in the fray for the party. For these two, this is a life-and-death struggle. It is a battle for survival; if they don't win by any means necessary, their lives will fall into deep peril. The party has reached such a low that they are moving forward by excluding ally leaders, other party stalwarts, and even the party’s official symbol and colors from any election hoardings in Kerala.

Fading Party Might: Pinarayi Vijayan stands isolated as Govindan and his team retreat.

Though Govindan rushed to announce candidates the very day the elections were declared, his "office was shut down" due to the controversy surrounding the Taliparamba candidate. When honest party comrades, including another namesake Govindan, stood united against Govindan’s wife, and when his son’s boss was arrested in a sex scandal, Govindan retreated. M.B. Rajesh (Swaraj), who was brought in to fill the gap, lost his steam due to the barrage of negative comments on his every post. The Jayarajans had already gone into hiding. "Measurement experts" Balan and Sreemathi are reportedly away for wellness treatments. Arya, Jaick, and Chintha have all apparently headed to Goa.

Demanding Congress's accounts: Nikesh, can you speak about the Sabarimala, Flood Fund, and Martyr Fund loots?

Nikesh is currently challenging the Congress by demanding their bank account details and transaction history. He is shouting this at the top of his lungs. That "foolish" Nikesh seems to believe that by making this noise, the people of Kerala will forget the Sabarimala loot, the man-made flood disaster loot, and the funds raised by "drinking the blood" of their own martyrs. The opposition mocks him, asking, "Nikesh Kumar, are you living in this world?"

A man who failed at everything: Using politics as a weapon to hide personal failures.

You ruined poor Muneer by starting the Indiavision channel. Then you fled and started Reporter TV, thinking you could easily cheat Lali and Mansoor, only to be humiliated and forced to "draw the letter with your nose." With twenty or thirty fraud cases pending, Youth Congress workers are asking if you have the courage to release your own bank account details. If it wasn't for Pinarayi Vijayan and that middleman in Kochi, you would have been counting bars in jail. You are putting on this show for Pinarayi to prove your "gratitude," even though you were the one who once swore to wipe him out from Kerala.

The "Cheating the Cheater" Game: A Big Salute to the man who outsmarted Nikesh.

After some compromises, do you remember giving a 10-lakh rupee cheque to a Director of your channel? He tried to deposit it several times, but it kept bouncing because there wasn't enough money. However, that was an account you were actively using. Finally, out of desperation, when the Director checked with the bank, he realized your "cleverness"—you always maintained the balance at around 9.80 lakhs or 9.70 lakhs, never letting it hit the 10-lakh mark.

But that man, who was capable of selling you ten times over, found out there was 9.80 lakhs in the account. He immediately deposited 30,000 rupees into your account, making the balance over 10 lakhs, and cleared the cheque. He then sent a message to Nikesh: "Thanks for the 10 lakhs. There is 10,000 left in that bank; take it and have a drink tonight and go to sleep." K.M. Shaji asks, "When you, the one who introduced 'fraud' to Kerala, ask for Congress's accounts, it is truly pathetic. Can you deny any of this?"

The man who stole property using a dying father’s thumbprint can do any filth in this world!

The opposition claims this is all just the panic of losing power. People remember your own brother saying that you stole property by taking thumbprints from your father while he lay unconscious. When someone who couldn't succeed in his own life or the institutions he started comes out to save this government, the government is plunging into the greatest shame in history. No matter how much noise you make, the Malayali has decided to vote. They will vote against this misrule. The opposition concludes: "You just keep screaming!"