
അച്ഛന്റെ മകനും മകളുടെ അച്ഛനും : കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സ്വർണ്ണക്കടത്ത് മാസപ്പടി വിവാദങ്ങളുടെ അണിയറക്കഥകളും കോടിയേരി കുടുംബവും പിണറായി വിജയനും തമ്മിലുള്ള ശത്രുതയും കേന്ദ്ര ഏജൻസികളുടെ സുപ്രധാന നീക്കങ്ങളും : പകരത്തിന് പകരം , കണ്ണിന് കണ്ണ് പല്ലിന് പല്ല് !!
പിണറായി വിജയനും കോടിയേരിയുടെ കുടുംബവും തമ്മിലുള്ള തർക്കങ്ങളും, കേരളത്തെ ഉലച്ച സ്വർണ്ണക്കടത്ത്-മാസപ്പടി കേസുകളിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന നിർണായക റെയ്ഡുകളും രാഷ്ട്രീയ അണിയറക്കഥകളും വ്യക്തമാക്കുന്ന വിവരണം.








































