ജനകീയ വിചാരണയിൽ തകർന്നടിയുന്ന പ്രമുഖർ: കേരളം കാത്തിരിക്കുന്ന രാഷ്ട്രീയ ശുദ്ധീകരണം
കേരള രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കേവലം ഒരു മത്സരമല്ല, മറിച്ച് അഴിമതിയിലും അവിശുദ്ധ കൂട്ടുകെട്ടുകളിലും മുങ്ങിക്കുളിച്ച വ്യക്തികൾക്കെതിരെയുള്ള വോട്ടർമാരുടെ പോരാട്ടമാണ്. അധികാരത്തിന്റെ തണലിൽ എന്തും ചെയ്യാമെന്നു കരുതിയ പല പ്രമുഖരും ഇപ്പോൾ തോൽവി സമ്മതിച്ച് പിൻവാങ്ങുന്ന കാഴ്ചയാണ് കാണുന്നത്.
1. വി.എ.ൻ. വാസവൻ (ഏറ്റുമാനൂർ): അഴിമതിയുടെ ആഴക്കടൽ
ഏറ്റുമാനൂർ മണ്ഡലത്തിൽ മന്ത്രി വി.എൻ. വാസവൻ നേരിടുന്നത് സമാനതകളില്ലാത്ത ആരോപണങ്ങളാണ്. സഹകരണ ബാങ്കുകളിലെ കോടികളുടെ തട്ടിപ്പിൽ നിക്ഷേപകരെ വഞ്ചിച്ച് അഴിമതിക്കാർക്ക് കുടപിടിച്ചു എന്നതാണ് പ്രധാന പരാതി. ഇതിനു പുറമെ, സഹകരണ ബാങ്കുകളിലെ സോഫ്റ്റ്‌വെയർ കോൺട്രാക്റ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകളിലും ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിലുംഅദ്ദേഹത്തിന്റെ പേര് ഉയർന്നുകേൾക്കുന്നത് വോട്ടർമാരെ പ്രകോപിപ്പിച്ചിട്ടുണ്ട്. സാധാരണക്കാരന്റെ സമ്പാദ്യത്തിന് കാവൽ നിൽക്കേണ്ടവർ തന്നെ കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്നു എന്ന വികാരം ഏറ്റുമാനൂരിൽ വാസവന്റെ പരാജയം ഉറപ്പിച്ചു കഴിഞ്ഞു.
2. സജി ചെറിയാൻ (ചെങ്ങന്നൂർ): ഭരണഘടനാ വിരുദ്ധതയും സഖാക്കളുടെ പ്രതിഷേധവും
ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാൻ ഇക്കുറി നേരിടുന്നത് കടുത്ത തിരിച്ചടിയാണ്. ഇന്ത്യൻ ഭരണഘടനയെ പരസ്യമായി തള്ളിപ്പറഞ്ഞതും മലപ്പുറത്തെയും കാസർഗോട്ടെയും വിജയിച്ച സ്ഥാനാർത്ഥികളുടെ മതം നോക്കാൻ ആഹ്വാനം ചെയ്തതും വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്. ഇതിനേക്കാൾ ഉപരിയായി, ജി. സുധാകരനെപ്പോലെയുള്ള ഒരു മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ ഒറ്റുകൊടുക്കാൻ മുന്നിൽ നിന്നതിന്റെ തിക്തഫലം ചെങ്ങന്നൂരിലെ സഖാക്കൾ ഇക്കുറി വോട്ടിലൂടെ നൽകുമെന്നാണ് പൊതുവെ സംസാരം. സ്വന്തം പാർട്ടിക്കാർ തന്നെ പണികൊടുക്കാൻ കാത്തിരിക്കുന്നതിനാൽ സജി ചെറിയാന്റെ പതനം ഉറപ്പാണ്.
3. വീണ ജോർജ്ജ് (ആറന്മുള): ധാർഷ്ട്യത്തിന് ലഭിക്കുന്ന തിരിച്ചടി
മന്ത്രിയെന്ന നിലയിലുള്ള ധാർഷ്ട്യവും 'കഴുത്തുളുക്കൽ' പോലുള്ള രാഷ്ട്രീയ നാടകങ്ങളും വീണ ജോർജ്ജിനെ പരിഹാസ്യയാക്കി. കത്രിക വിവാദവും ആശുപത്രികളിലെ വീഴ്ചകൾ മൂലം നിരപരാധികൾ മരിച്ച സംഭവങ്ങളും ആറന്മുളയിലെ അമ്മമാരുടെ ഉള്ളിൽ വലിയ മുറിവുണ്ടാക്കിയിട്ടുണ്ട്. മന്ത്രി എന്ന നിലയിലുള്ള പേക്കൂത്തുകൾക്ക് മറുപടിയായി ഇക്കുറി അവർ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നാണ് വിലയിരുത്തൽ.
4. പി. രാജീവ് (കളമശ്ശേരി): നുണകളുടെയും മാഫിയകളുടെയും വക്താവ്
കമ്മ്യൂണിസ്റ്റുകാരന്റെ കടിച്ചാൽ പൊട്ടാത്ത പ്രസംഗങ്ങൾ കൊണ്ട് ജനങ്ങളെ വിസ്മയിപ്പിക്കാൻ ശ്രമിക്കുമ്പോഴും, കൊച്ചിയിലെ മാഫിയകളുമായുള്ള അവിശുദ്ധ ഇടപാടുകൾ പി. രാജീവിന്റെ പ്രതിച്ഛായ തകർത്തിരിക്കുകയാണ്. വികസനത്തിന്റെ പേരിൽ നുണകൾ പ്രചരിപ്പിച്ച് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ഇക്കുറി നടക്കില്ല. സ്കാനർ നുണകളും ഗെയ്ൽ പൈപ്പ് ലൈൻ വിഷയത്തിലെ അവസരവാദ നിലപാടുകളും അദ്ദേഹത്തിന് വലിയ തിരിച്ചടിയാകും.
5. എം.ബി. രാജേഷ് (തൃത്താല): അഴിമതിയുടെ ബാർ രാഷ്ട്രീയം
മദ്യരാജാക്കന്മാർക്കും ബാർ-ഡിസ്റ്റിലറി മുതലാളിമാർക്കും വേണ്ടി അഴിമതിക്ക് കളമൊരുക്കിയ എം.ബി. രാജേഷിന്റെ യഥാർത്ഥ മുഖം ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. മദ്യനയത്തിലെ ദുരൂഹതകളും തദ്ദേശ വകുപ്പിലെ കെടുകാര്യസ്ഥതയും തൃത്താലയിൽ അദ്ദേഹത്തിന്റെ പരാജയം ഉറപ്പാക്കുന്നു. അഴിമതിയുടെ കറ പുരണ്ട കൈകളുമായി വോട്ട് ചോദിക്കാനെത്തുന്ന രാജേഷിനെ തൃത്താലക്കാർ ഇക്കുറി പാഠം പഠിപ്പിക്കും.
6. കെ.ബി. ഗണേഷ് കുമാർ (പത്തനാപുരം): ധാർമ്മികച്യുതിയുടെ അന്ത്യം
പത്തനാപുരത്ത് ഗണേഷ് കുമാറിന്റെ 'അയ്യായിരം പെണ്ണുങ്ങളുമായുള്ള പ്രണയ' വീരവാദങ്ങളും തുടർച്ചയായ സ്ത്രീവിഷയ കേസുകളും സ്ത്രീകൾക്കിടയിൽ വലിയ വെറുപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. സാംസ്കാരികമായി തകർന്ന ഇത്തരം പ്രസ്താവനകൾ നടത്തുന്ന ഒരാൾക്ക് നിയമസഭയിലിരിക്കാൻ യോഗ്യതയില്ലെന്ന് വോട്ടർമാർ തീരുമാനിച്ചു കഴിഞ്ഞു.
7. കെ.ടി. ജലീൽ (തവനൂർ): അവസരവാദത്തിന്റെ അന്ത്യം
മതത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചും, സ്വർണ്ണക്കടത്ത് വിവാദങ്ങളിൽ ഖുർആനെയും ഈന്തപ്പഴത്തെയും മറയാക്കിയും ജനങ്ങളെ വഞ്ചിച്ച ജലീലിന് ഇക്കുറി രക്ഷയില്ല. ബന്ധുനിയമന വിവാദങ്ങളും ജനമധ്യത്തിൽ അദ്ദേഹത്തെ നാണം കെടുത്തി. തോൽവി ഉറപ്പായതോടെ "ഇത്തവണ മത്സരിക്കാനില്ല" എന്ന നാടകവുമായി മാറിനിൽക്കുന്നത് വോട്ടർമാരോടുള്ള ഭീരുത്വമായാണ് വിലയിരുത്തപ്പെടുന്നത്.
8. പി.കെ. ശ്യാമള (തളിപ്പറമ്പ്): ആന്തൂർ സാജന്റെ ആത്മഹത്യയും സഖാക്കളുടെ പ്രതിഷേധവും
പ്രവാസി വ്യവസായി ആന്തൂർ സാജന്റെ ആത്മഹത്യയ്ക്ക് കാരണമായ പിടിവാശിയും ധാർഷ്ട്യവും പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ വേട്ടയാടുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനകൾ ജനവികാരത്തെ കൂടുതൽ പ്രകോപിപ്പിച്ചു. സഖാക്കൾക്കിടയിലെ അതൃപ്തി ഇക്കുറി ബാലറ്റ് ബോക്സിൽ പ്രതിഫലിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
9. ശോഭാ സുരേന്ദ്രൻ (പാലക്കാട്): വൈരുദ്ധ്യങ്ങളുടെ രാഷ്ട്രീയ പതനം
ധാർമ്മികതയെക്കുറിച്ച് വാചാലമാകുമ്പോഴും, സ്വകാര്യ ജീവിതത്തിലെ വൈരുദ്ധ്യങ്ങളും 'ലിവിംഗ് ടുഗെദർ' ബന്ധത്തെക്കുറിച്ചുള്ള വാർത്തകളും വോട്ടർമാരെ പ്രകോപിപ്പിച്ചിട്ടുണ്ട്. ശോഭയുടെ ശൈലിയോട് വിയോജിപ്പുള്ള 'നല്ല ബിജെപിക്കാർ' തന്നെ അവർക്കെതിരെ മണ്ഡലത്തിൽ സജീവമാണ്. പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന് എന്ന നിലപാട് അവർക്ക് തിരിച്ചടിയാകും.
10. ജോസ് കെ. മാണി (പാലാ): പാരമ്പര്യം തകർത്ത അവസരവാദി
അധികാരത്തിനായി മുന്നണി മാറുകയും അപ്പന്റെ പാരമ്പര്യത്തെ വഞ്ചിക്കുകയും ചെയ്ത ജോസ് കെ. മാണിയെ പാലാക്കാർ മുദ്രകുത്തിക്കഴിഞ്ഞു. തന്റെ പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ അധികാരമോഹം കൊണ്ട് തകർത്തു എന്ന 'അപ്പന്റെ ശാപം' അദ്ദേഹത്തിനുണ്ടെന്ന് മണ്ഡലത്തിൽ സംസാരമുണ്ട്. കഴിഞ്ഞ തവണത്തെ ദയനീയ പരാജയം ഇക്കുറിയും ആവർത്തിക്കും.
11. വി.ആർ. സുനിൽകുമാർ (കൊടുങ്ങല്ലൂർ): മാഫിയകളുടെ തടവുകാരൻ
വികസനം മറന്ന് മണൽ മാഫിയയുമായി ചേർന്ന് പണം ധൂർത്തടിക്കുന്ന കൊടുങ്ങല്ലൂർ എംഎൽഎക്കെതിരെ സ്വന്തം പാർട്ടിക്കാർ പോലും രംഗത്തുണ്ട്. സ്വന്തം തറവാട് വിറ്റുതുലച്ചും അവിശുദ്ധമായ വ്യക്തിബന്ധങ്ങളിൽ ഏർപ്പെട്ടും അപഥസഞ്ചാരം നടത്തിയും മണ്ഡലത്തെ വഞ്ചിക്കുന്ന അദ്ദേഹത്തെ ജനങ്ങൾ ഇക്കുറി കൈവിടും.
ഉപസംഹാരം: അഴിമതിയും ധാർമ്മികച്യുതിയും സ്വന്തം പാർട്ടിയോടുള്ള വഞ്ചനയും മുഖമുദ്രയാക്കിയ ഈ നേതാക്കൾക്ക് ഇക്കുറി നിയമസഭയുടെ വാതിൽ എന്നെന്നേക്കുമായി അടയും. ജനകീയ കോടതിയിൽ വിചാരണ നേരിടുന്ന ഇവർ രാഷ്ട്രീയമായി ഇതിനോടകം തന്നെ പരാജയപ്പെട്ടു കഴിഞ്ഞു. ഒരു ശുദ്ധമായ രാഷ്ട്രീയ മാറ്റത്തിനായി കേരളം കാത്തിരിക്കുന്നു.
വേതാളത്തെ തോളിലേറ്റി വിക്രമാദിത്യൻ :
Crushing Defeat in the People's Court: Prominent Leaders Who Have Already Conceded
The upcoming assembly elections in Kerala are more than just a contest; they are a battle by voters against individuals mired in corruption and unholy alliances. Several prominent figures, who once thought they could do anything under the shadow of power, are now seen retreating, having effectively conceded defeat.
1. V. N. Vasavan (Ettumanoor): The Deep Sea of Corruption
Minister V. N. Vasavan faces unparalleled allegations in Ettumanoor. The primary grievance is his alleged shielding of fraudsters in multi-crore cooperative bank scams, betraying innocent depositors. Furthermore, his name’s association with software contract scams in cooperative banks and the Sabarimala gold theft controversy has provoked voters. The sentiment that those meant to guard the savings of the common man are instead aiding looters has sealed Vasavan's fate.
2. Saji Cherian (Chengannur): Constitutional Betrayal and Comrade Protests
In Chengannur, Minister Saji Cherian is facing a severe political backlash. His public dismissal of the Indian Constitution and his controversial remarks regarding the religion of winning candidates in Malappuram and Kasargod have caused widespread public outrage. More importantly, it is widely discussed that the "comrades" in Chengannur are waiting to punish him at the ballot box for his role in betraying a veteran Communist leader like G. Sudhakaran.
3. Veena George (Aranmula): A Backlash Against Arrogance
Ministerial arrogance and political dramas like the 'neck-sprain incident' have made Veena George an object of ridicule. The 'scissors-in-stomach' controversy and incidents where people died due to hospital negligence have left deep wounds among the mothers of Aranmula. It is estimated that she will be pushed to third place this time as a response to her performative ministerial style.
4. P. Rajeev (Kalamassery): Spokesman for Lies and Mafias
Despite attempting to mesmerize the public with complex Communist rhetoric, P. Rajeev's image has been shattered by unholy dealings with Kochi-based mafias. His attempts to mislead voters by spreading lies in the name of development will not work this time. The 'scanner lies' and his opportunistic stance on the GAIL pipeline issue will be major setbacks.
5. M. B. Rajesh (Thrithala): The Liquor-Driven Politics of Corruption
The true face of M. B. Rajesh, who allegedly facilitated corruption for liquor barons and distillery owners, has been recognized by the public. Mysteries surrounding the liquor policy and mismanagement in the Local Self Government department are major talking points in Thrithala. Voters will teach a lesson to Rajesh, who approaches them for votes with hands tainted by corruption.
6. K. B. Ganesh Kumar (Pathanapuram): The End of Moral Decay
In Pathanapuram, Ganesh Kumar’s boasts about 'affairs with five thousand women' and his history of cases involving women have created massive resentment among female voters. The electorate has decided that someone making such culturally bankrupt statements is unfit to sit in the Legislative Assembly.
7. K. T. Jaleel (Thavanur): The End of Opportunism
Jaleel, who betrayed the public by using religion for political gain and using the Quran and dates as a cover for gold smuggling allegations, has no escape this time. Nepotism scandals have also brought him shame. His recent drama of stating "I will not contest this time" is being viewed by the constituency as an act of cowardice and betrayal.
8. P. K. Shyamala (Taliparamba): Anthoor Sajan’s Suicide and Comrade Protests
In Taliparamba, P. K. Shyamala faces unprecedented public anger. The stubbornness and arrogance that led to the suicide of NRI entrepreneur Anthoor Sajan still haunt the constituency. Statements by CPM State Secretary M. V. Govindan have further provoked public sentiment. With strong opposition against her candidacy even among her own party workers (comrades), her defeat is almost certain.
9. Sobha Surendran (Palakkad): The Political Fall of Contradictions
Sobha Surendran faces a severe crisis of credibility in Palakkad. While she speaks about morality in public, her private contradictions have become a major topic of discussion. Reports regarding a 'living-together' relationship with a man who has a wife and child have sparked protests among voters. Additionally, 'principled BJP workers' dissatisfied with her style are actively working against her.
10. Jose K. Mani (Pala): An Opportunist Who Destroyed a Legacy
Pala voters have branded Jose K. Mani an opportunist ready to jump to any alliance for power. There is talk in the constituency that he carries 'his father’s curse' for destroying K. M. Mani's political legacy for his own ambitions. The humiliating defeat of the last election is set to repeat.
11. V. R. Sunilkumar (Kodungallur): A Prisoner of Mafias
The Kodungallur MLA faces rebellion even from his own party for squandering money with the sand mafia without bringing any development. Having squandered his ancestral property and engaged in unholy personal associations, voters are waiting to hand him a defeat for his wayward conduct.
Conclusion: For these leaders, defined by corruption, moral decay, arrogance, and betrayal, the doors of the Legislative Assembly will be closed forever. Having already been found guilty in the people's court, their official political exit is near. Kerala waits for a clean political change.





