THINCK

Saji Cheriyan

State: Kerala
Country: India

Other Communist Party of India (Marxist) members

N. Vasu

Communist Party of India (Marxist)(CPIM)symbol

Coverage

എൽഡിഎഫ് വിജയം ഉറപ്പിച്ച്  മാധവ പ്രവചനങ്ങൾ : മെയ് നാലിന് മാധവന്റെ പൊങ്കാലക്കായി കാത്തിരിക്കാമെന്ന് യുഡിഎഫ് : പിണറായിയുടെ സിദ്ധിയിൽ അണികൾക്ക് ആവേശം  : പന്തലിടാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി : ഉദ്യോഗസ്ഥ തലത്തിൽ അണിയറ നീക്കങ്ങൾ : ലോക്സഭയിലെ തിരിച്ചടി ആവർത്തിക്കുമോ : കേരളം ഭരണത്തുടർച്ചയോ അതോ അപ്രതീക്ഷിത ഞെട്ടലോ ? അടി കപ്യാരേ കൂട്ടമണി എന്ന് അണികൾ !!

എൽഡിഎഫ് ഭരണത്തുടർച്ച പ്രവചിക്കുന്ന സർവേകളും മുഖ്യമന്ത്രിയുടെ അമിത ആത്മവിശ്വാസവും കേരള രാഷ്ട്രീയത്തിൽ ചർച്ചയാകുന്നു. ലോക്സഭയിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഈ പ്രവചനങ്ങൾ അണികൾക്ക് നൽകുന്ന ആവേശം ചെറുതല്ല.

28 Apr 2026
 കേരളം കണ്ട ഏറ്റവും ഇരുണ്ട പതിറ്റാണ്ട് : മഹാപ്രളയവും ഉരുൾപൊട്ടലും വിഴുങ്ങിയ നാട് : പാമ്പുകടിയേറ്റും തെരുവുനായ്ക്കളാലും പൊലിഞ്ഞ ജീവനുകൾ : അമീബയും നിപയും തീർത്ത ഭീതിയുടെ നിഴൽ : അധിനിവേശ സസ്യങ്ങളും വന്യജീവി ആക്രമണങ്ങളും തകർത്ത മലയാളിയുടെ സ്വസ്ഥജീവിതത്തിന്റെ പത്തു വർഷത്തെ ദാരുണചിത്രം :  ഇരുണ്ട നാളുകൾ !!

മഹാപ്രളയം മുതൽ വയനാട് ദുരന്തം വരെയും, അമീബ മുതൽ പാമ്പുകടി മരണങ്ങൾ വരെയും കേരളത്തെ വേട്ടയാടിയ ഭീതിദമായ പത്തു വർഷങ്ങൾ; വികസനത്തിന് പിന്നിലെ ഈ കറുത്ത യാഥാർത്ഥ്യങ്ങൾ മലയാളിയുടെ സുരക്ഷയെ ചോദ്യം ചെയ്യുന്നു.

21 Apr 2026
 ഇത്തവണ തോൽവി ഉറപ്പാക്കിയവർ : അഴിമതിയും ധാർഷ്ട്യവും മുഖമുദ്രയാക്കിയ പ്രമുഖർക്ക്  നിയമസഭാ തിരഞ്ഞെടുപ്പിൽ ജനകീയ വിചാരണ ഉറപ്പ് :  അവിശുദ്ധ കൂട്ടുകെട്ടുകളും പരാജയഭീതിയും രാഷ്ട്രീയ  തിരിച്ചടിയാകുമ്പോൾ കേരള നിയമസഭയുടെ പടി  കാണരുതെന്ന് വോട്ടർമാർ : ഈ പതിനൊന്ന്  നേതാക്കൾ ജനകീയകോടതിയിൽ !!

ഭരണഘടനയെ തള്ളിപ്പറഞ്ഞും അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിച്ചും ജനപിന്തുണ നഷ്ടപ്പെട്ട പ്രമുഖ നേതാക്കൾക്ക് ഇക്കുറി തിരഞ്ഞെടുപ്പിൽ വോട്ടർമാർ കനത്ത തിരിച്ചടി നൽകും. സ്വന്തം പാർട്ടിക്കാരെപ്പോലും ഒറ്റുകൊടുത്തവർ പരാജയം രുചിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

5 Apr 2026
രഞ്ജിത്തിന്റെ അറസ്റ്റ് : സാംസ്കാരിക നായകന്റെ വീഴ്ചയോ അതോ പ്രതിപക്ഷത്തെ പൂട്ടാൻ ഇടതുപക്ഷം പാലക്കാട് കേന്ദ്രീകരിച്ചു മെനഞ്ഞെടുത്ത കൃത്യമായ രാഷ്ട്രീയ തിരക്കഥയോ? കേരളം ഉറ്റുനോക്കുന്ന അണിയറ നീക്കങ്ങളിലെ ഗൂഢാലോചനകൾ  !!

സിനിമയിലെ സ്വാധീനം ഉപയോഗിച്ച് പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്ന കേസിൽ രഞ്ജിത്തിന്റെ അറസ്റ്റ് രാഷ്ട്രീയ നാടകമോ? തിരഞ്ഞെടുപ്പ് വേളയിൽ പ്രതിപക്ഷത്തെ പ്രമുഖരെ കുടുക്കാൻ സർക്കാർ ഒരുക്കുന്ന വലിയ കെണിയാണോ ഇതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

1 Apr 2026
അധികാരഗർവ്വിൽ ആടിയുലഞ്ഞ കേരളം: അഴിമതിയുടെയും അനാചാരങ്ങളുടെയും പടുകുഴിയിൽ വീണ ഭരണകൂടം : രക്തസാക്ഷികളുടെ ഓർമ്മകളെ വിറ്റഴിച്ചും വിശ്വാസികളുടെ നെഞ്ചിൽ ചവിട്ടിയും നടത്തിയ അഴിമതി ഭരണത്തിന് അന്ത്യം : ജനങ്ങളോടും അയ്യപ്പസ്വാമിയോടും  മാപ്പിരക്കുന്നു !!

അധികാരഗർവ്വിൽ ആടിയുലഞ്ഞ കേരളം: അഴിമതിയുടെയും അനാചാരങ്ങളുടെയും പടുകുഴിയിൽ വീണ ഭരണകൂടം ജനങ്ങളോടും അയ്യപ്പസ്വാമിയോടും വിഴുപ്പലക്കി മാപ്പിരക്കുന്നുസ്വർണ്ണക്കടത്ത്, കെ-ഫോൺ, കരിമണൽ കമ്മീഷൻ, ശബരിമല കൊള്ള തുടങ്ങി സകല അഴിമതികൾക്കും ഭരണകൂടം ജനങ്ങളോടും അയ്യപ്പസ്വാമിയോടും മാപ്പിരക്കുന്നു!!

16 Mar 2026
സജി ചെറിയാനും സലാമും നടത്തിയത് വർഗ്ഗവഞ്ചന; സി.പി.എമ്മിലെ കൊള്ളസംഘങ്ങൾക്കെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ!

ജി. സുധാകരനെ വർഗ്ഗവഞ്ചകൻ എന്ന് വിളിച്ച സജി ചെറിയാനും എച്ച്. സലാമിനും മറുപടി. വി.എസ്, ഗൗരിയമ്മ, എം.വി. രാഘവൻ എന്നിവരോടുള്ള പാർട്ടിയുടെ വഞ്ചനാപരമായ ചരിത്രവും നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയും ചർച്ച ചെയ്യുന്നു.

14 Mar 2026
തിരഞ്ഞെടുപ്പ് മുഖ്യലേഖനം : നായന്മാർ കൂടുതലുള്ളിടത്ത് നായർ; ഈഴവർ കൂടുതലുള്ളിടത്ത് ഈഴവൻ

കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ ആശയങ്ങളേക്കാൾ ജാതി–മത–സംഖ്യാ ഗണിതം എങ്ങനെ സ്ഥാനാർത്ഥി നിർണയത്തെ നിയന്ത്രിക്കുന്നു എന്നതിനെ പരിഹസിക്കുന്ന ശക്തമായ മുഖ്യലേഖനം.

THINCK