THINCK

N. Vasu

State: Kerala
Country: India

Other Communist Party of India (Marxist) members

Coverage

 ശബരിമല അയ്യപ്പസ്വാമി സത്യമുള്ള സ്വാമിയാണ് : അയ്യപ്പനെ ദ്രോഹിച്ചവർ ആരും പിന്നീട് നല്ല ജീവിതം നയിച്ചിട്ടില്ല : അസുഖങ്ങൾ ആയും,  മരണശിക്ഷ ആയും, ജയിൽ വാസം ആയും, സ്ഥാന നഷ്ടം ആയും, പേരുമോശം ആയും അവരുടെയൊക്കെ  ജീവിതം നേരിട്ടു കൊണ്ടിരിക്കുന്ന കാഴ്ചകൾ നമ്മുക്ക് ചുറ്റും കാണാം : ബാക്കിയുള്ളവർ ഇനിയെങ്കിലും ആ കൊള്ളയെ ന്യായീകരിക്കാതിരിക്കുക : രാഷ്ട്രീയക്കാർ ആയാലും ചാനലുകാർ ആയാലും !!!

ശബരിമല സ്ത്രീപ്രവേശനം നിയമനടപടി മാത്രമല്ല, അധികാരവും ധർമ്മവും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. ഉദ്യോഗസ്ഥരും നേതാക്കളും പാർട്ടിയും നൽകിയ വില, ഇനി ബാലറ്റ് ബോക്സിൽ മലയാളി വിധിയെഴുതും.

16 Jan 2026
പത്മങ്ങളും സ്വർണ്ണവും – ശബരിമലയിലെ “സഖാക്കളെ” കുറിച്ച്

ശബരിമല, സ്വർണ്ണം, പത്മ അവാർഡുകൾ, രാഷ്ട്രീയ–മത കൂട്ടുകെട്ടുകൾ എന്നിവയെ ആക്ഷേപഹാസ്യത്തോടെ ചേർത്ത് അവതരിപ്പിക്കുന്ന കന്നാസും കടലാസും ശൈലിയിലെ ശക്തമായ ലേഖനം.

THINCK