മുട്ടിലെ ‘മ’ഹാമായാജാലം

കഥാപാത്രങ്ങൾ:

  • കന്നാസ്: ദ്യത്തിന്റെ ലഹരിയിലും നാടിന്റെ തട്ടിപ്പുകൾ തലനാരിഴ കീറി പരിശോധിക്കുന്ന കുശാഗ്രബുദ്ധി.
  • കടലാസ്: ട്ടൻ ന്തിയും മംഗോ അച്ചാറും കൂട്ടിപ്പിടിച്ച് കട്ട സപ്പോർട്ടുമായി ഒപ്പമിരിക്കുന്ന ഉറ്റതോഴൻ.

രംഗം: വയനാട് മുട്ടിലിലെ പഴയൊരു രക്കുറ്റിക്ക് മുകളിൽ വെച്ച ദ്യക്കുപ്പി. ചുറ്റും കാറ്റ്. മുന്നിൽ ഒരു പാഴ്സൽ ട്ടൻ ന്തിയും, തൊട്ടുകൂട്ടാൻ ഒരു പ്ലേറ്റിൽ എരിവും പുളിയുമുള്ള മംഗോ അച്ചാറും.

കന്നാസ്: (ഗ്ലാസിലേക്ക് ദ്യം ഒഴിച്ചുയർത്തി നോക്കി, ഒരു ദീർഘനിശ്വാസത്തോടെ) അല്ലടാ കടലാസേ, ഈ മുട്ടിലിലെ തണുപ്പിലിരുന്ന്, പണ്ട് വെട്ടിനിരത്തിയ ഈ രത്തിന്റെ മുരട്ടിൽ ചാരി ഈ ദ്യം അകത്താക്കുമ്പോൾ നസ്സിൽ വല്ലാത്തൊരു '' പരമ്പര കത്തുന്നു!

കടലാസ്: (ഒരു പിടി ട്ടൻ ന്തിയും മംഗോ അച്ചാറും വായിലേക്ക് തിരുകിക്കൊണ്ട്) എന്തോന്നാ കന്നാസേ, രാവിലെ തന്നെ നിന്റെയൊരു '' പ്രാസം? കാര്യം തെളിച്ചു പറ!

കന്നാസ്: കാര്യറിയാത്ത മൂങ്ങയാണോ നീ? നമ്മുടെ മൂങ്ങാനാനിയിൽ തറവാട്ടുപേരുള്ള ആ വിരുതന്മാരുടെ ചരിത്രം ഓർമ്മയുണ്ടോ? പണ്ട് മൊബൈൽ ഫോൺ വിപ്ലവമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ച 'മംഗോ ഫോൺ' തട്ടിപ്പിൽ തുടങ്ങിയതാ അവരുടെ ''ഹാത്മ്യം!

കടലാസ്: ആഹാ, അത് റക്കാൻ പറ്റുമോ! ഫോൺ തരാമെന്ന് പറഞ്ഞു പണം വാങ്ങി മുങ്ങിയ അതേ മംഗോ വിരുതന്മാർ തന്നെയല്ലേ പിന്നീട് വയനാട്ടിൽ അവതരിച്ചത്?

കന്നാസ്: അതേടാ! ആ മംഗോ വിരുതന്മാർ നേരെ വലിഞ്ഞത് ഇങ്ങ് മുട്ടിലിലേക്ക്! എന്നിട്ടോ? സർക്കാർ ഭൂമിയിലെ കോടികൾ വിലതിക്കുന്ന ഈട്ടിത്തടികൾ വെട്ടിനിരത്തി ഒന്നാന്തരം രംവെട്ടുകാരായി (രം കട്ടേഴ്സ്) മാറിയ ആ മുട്ടിൽ രംമുറി തട്ടിപ്പ്! നാടുമുഴുവൻ അതുകണ്ട് മൂക്കത്ത് വിരൽവെച്ചു.

കടലാസ്: രം വെട്ടി പണമുണ്ടാക്കി ഒടുവിൽ തങ്ങളുടെ കള്ളത്തരങ്ങൾക്ക് ഒരു രക്ഷാകവചം വേണമെന്ന് അവർക്ക് തോന്നിയില്ലേ?

കന്നാസ്: തോന്നി! അതിനാണ് സ്വന്തമായി ഒരു 'മാധ്യമം' തുടങ്ങിയത്! പുതിയൊരു ന്യൂസ് ചാനൽ അങ്ങോട്ട് പടച്ചുവിട്ട്, മാന്യന്മാരുടെ കുപ്പായമിട്ട്, മൈക്കും ക്യാറയുമായി വന്ന് നാട്ടുനടപ്പ് പഠിപ്പിക്കാൻ തുടങ്ങി ഈ മാധ്യമ മുതലാളിമാർ!

കടലാസ്: ചാനൽ തുടങ്ങിയതോടെ പുള്ളി പിന്നെ ഒതുങ്ങിനിന്നോ? അടുത്തതായി ഇറക്കിയത് ലയണൽ മെസ്സിയെ വെച്ചുള്ള മെഗാ പരിപാടിയല്ലേ?

കന്നാസ്: അതെ! മെസ്സിയെ കേരളത്തിന്റെ ണ്ണിലേക്ക് എഴുന്നള്ളിക്കുമെന്ന് പറഞ്ഞ് ഇറക്കിയ ആ വെട്ടിപ്പ് ഓർമ്മയില്ലേ? മെസ്സി വന്നപ്പോൾ മാസപ്പടിക്കാരെ നമ്മുടെ നോരയും, മാതൃഭൂമിയും, മാധ്യമവും, മംഗളവും, സകല മാധ്യമകാകന്മാരും റന്നു എന്ന് ജനം തള്ളുമ്പോൾ, ഇവിടെ മാധ്യമത്തിന്റെ റവിൽ മെസ്സിയുടെ പേരുപറഞ്ഞ് അടുത്ത തട്ടിപ്പ് പടച്ചുവിടുകയായിരുന്ന ആ വിരുതന്മാർ!

കടലാസ്: എന്നിട്ടോ കന്നാസേ? മെസ്സി കഴിഞ്ഞപ്പോഴാണ് ഒടുവിൽ പോലീസ് പൊക്കിയതും ഇതേ ''ദ്യത്തിന്റെ പേരിലല്ലേ?

കന്നാസ്: പിന്നെന്താ! മാധ്യമ മുതലാളിയായും സ്പോർട്സ് സംഘാടകനായും വിലസി നടന്ന ആളെ ഒടുക്കം കർണാടക എക്സൈസും പോലീസും കൂടി കൈയോടെ പൊക്കിയത് വ്യാജദ്യത്തിന്റെ പേരിൽ! അങ്ങനെ ഒടുവിൽ ദ്യത്തിന്റെ പേരിൽ മുതലാളി അഴിക്കുള്ളിലായി മുട്ടിലിഴഞ്ഞു!

കടലാസ്: കൊള്ളാം! മൂങ്ങാനാനിയിലെ തറവാട്ടിൽ തുടങ്ങി, മംഗോ ഫോണും, മുട്ടിലെ രവും, പുതിയ മാധ്യമവും, മെസ്സിയുടെ പേരിലുള്ള തട്ടിപ്പും കഴിഞ്ഞ് ഒടുവിൽ ദ്യക്കേസിലെ അറസ്റ്റിൽ വരെ എത്തിനിൽക്കുന്ന ''ഹാ സിൻഡിക്കേറ്റ്!

കന്നാസ്: ഇതെല്ലാം കണ്ടും കേട്ടും നമ്മുടെ മ്മൂട്ടിയും മോഹൻലാലും ഞ്ജു വാര്യരുടക്കം സകലമാന സിനിമാക്കാരും വരെ മൂക്കത്ത് വിരൽവെച്ചുപോയി എന്നേ! ഇവന്മാരുടെ ഒരു തട്ടിപ്പ് ലൈൻ!

കടലാസ്: എന്നിട്ട് ഇതേക്കുറിച്ച് നമ്മുടെ മൊട്ട അരുൺ എന്താ കന്നാസേ പറഞ്ഞത്?

കന്നാസ്: പിന്നെ... ഇതൊക്കെക്കണ്ട് സഹികെട്ട് തല ചൊറിഞ്ഞ് മൊട്ട അരുൺ ഒറ്റ വാക്കേ പറഞ്ഞുള്ളൂ: "ആകെക്കൂടി ഒരു മൈരിലെ ഇടപാടായിപ്പോയി!" എന്ന്!

അതുകൊണ്ട് കടലാസേ, ആ ട്ടൻ ന്തിയിൽ നിന്ന് ഒരു കഷ്ണവും മംഗോ അച്ചാറും ഇങ്ങോട്ട് നീട്ടിയിട്ട് ബാക്കി ദ്യം കൂടി ഒഴിക്ക്. മുതലാളിമാർ ജയിലിൽ കിടന്ന് അടുത്ത തട്ടിപ്പ് ആലോചിക്കട്ടെ, നമുക്ക് ഈ രത്തണലിലിരുന്ന് അടുത്ത പെഗ്ഗടിച്ച് അല്പം യങ്ങാം!

കന്നാസും കടലാസും