
കുട്ടിയപ്പന്മാരും ദൈവദൂതരും വീണ്ടും കേരളഭരണം നിയന്ത്രിക്കുവാൻ ഒരുങ്ങുമ്പോൾ അവരുടെ വീട്ടിലെത്തി മുന്നിൽ കുമ്പിട്ട് നിൽക്കാനല്ല ജനം വോട്ട് ചെയ്തത് : ഇവരൊന്നും ഈ നാട്ടിൽ തന്നെയല്ലേ ജീവിക്കുന്നത് : അയ്യേ എന്ന് പറയിപ്പിക്കരുത് : ഒഴിവാക്കാമായിരുന്ന ദുരന്തങ്ങൾ : നിർത്തൂ ഈ വക ഗ്രൂപ്പ് കളികൾ !!
ഭരണത്തലപ്പത്തുള്ളവരുടെ സ്വാർത്ഥ രാഷ്ട്രീയക്കളികളും അഴിമതി ആരോപണവിധേയരുമായുള്ള കൂട്ടുകെട്ടും ജനങ്ങളെ വഞ്ചിക്കുന്നതാണ്. മുൻ സർക്കാരിന്റെ പതനത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാതെ, വോട്ട് ചെയ്ത അണികളെ അപമാനിക്കുന്ന നേതാക്കൾ തങ്ങളുടെ അടിത്തറയാണ് സ്വയം തോണ്ടുന്നത്.











