
കോൺഗ്രസ്സ് നേതൃത്വം ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഡിഎംകെ കൈവിട്ട് പോകില്ലായിരുന്നു !!
ലോക്സഭാ മണ്ഡല പുനർനിർണ്ണയ ചർച്ചകൾ സജീവമാകുമ്പോൾ, പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയിലെ ഐക്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുന്നു. ലോക്സഭാ മണ്ഡല പുനർനിർണ്ണയവും പ്രതിപക്ഷ സഖ്യത്തിലെ വിള്ളലുകളും















































