
റഹീമിന്റെ ജീവിത സമരം : കേരള രാഷ്ട്രീയത്തിലെ പുകമറ സംഭവവികാസങ്ങളും സി പി എമ്മിന്റെ നേതൃത്വ പ്രതിസന്ധിയും : ക്യാമ്പസ് കൈവിട്ട എസ് എഫ് ഐയെയും ഡി വൈ എഫ് ഐയെയും വാം അപ്പിലൂടെ തിരികെക്കൊണ്ടുവരാൻ എ എ റഹീം ഏറ്റെടുത്ത പുതിയ ക്വട്ടേഷൻ : തലസ്ഥാനത്ത് നിന്ന് യൂണിവേഴ്സിറ്റി കോളേജ് മാറ്റി സ്ഥാപിച്ചാൽ എല്ലാം തീരും !!
ഭരണപരാജയങ്ങളും തിരഞ്ഞെടുപ്പ് തിരിച്ചടികളും ജനം മറക്കാൻ എ എ റഹീമിന്റെ നേതൃത്വത്തിൽ നടത്തുന്ന വാം അപ്പ് സമരങ്ങളുടെയും, ക്യാമ്പസുകളിൽ അടിത്തറയിളകിയ എസ്‌എഫ്‌ഐയെ തിരികെക്കൊണ്ടുവരാനുള്ള നീക്കങ്ങളുടെയും നിശിത വിമർശനം.
