
ലോട്ടറി രാജാവ് സാൻറിയാഗോ മാർട്ടിന്റെ കുടുംബത്തിന് 2026-ൽ തിരഞ്ഞെടുപ്പ് ജാക്ക്പോട്ട് : ഭാര്യ തമിഴ്നാട്ടിൽ എഐഎഡിഎംകെയിൽ ജയിച്ചപ്പോൾ മകൻ പുതുച്ചേരിയിൽ സ്വന്തം പാർട്ടിയിലൂടെയും മരുമകൻ ആദവ് അർജുന നടൻ വിജയിന്റെ ടിവികെ ടിക്കറ്റിലും വൻ വിജയം നേടി നിയമസഭകളിലെത്തി അപൂർവ്വ രാഷ്ട്രീയ ചരിത്രം കുറിച്ചിരിക്കുന്നു !!
ലോട്ടറി രാജാവ് സാൻറിയാഗോ മാർട്ടിന്റെ കുടുംബത്തിൽ നിന്ന് മൂന്ന് പേർ നിയമസഭയിലേക്ക്. ഭാര്യ ലീമ റോസ്, മകൻ ജോസ് ചാൾസ്, മരുമകൻ ആദവ് അർജുന എന്നിവർ വ്യത്യസ്ത പാർട്ടികളിലൂടെ നേടിയ അപൂർവ്വ വിജയം.
