
കയറുപിരി ശാസ്ത്രജ്ഞൻ സാക്ഷാൽ തോമസ് പുണ്യാളനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് !!
കിഫ്ബി ഫണ്ടിലെ വൻ അഴിമതികളും കണ്ണൂർ ലോബിയുടെ ഇടപെടലുകളും ചർച്ചയാകുന്നു. ധനവകുപ്പിനെ മറികടന്ന് സമാന്തര ഭരണകൂടമായി പ്രവർത്തിച്ച കിഫ്ബിയുടെ തട്ടിപ്പുകൾ പുറത്ത്. മുംബൈയിൽ നിന്ന് എബ്രഹാം മറുപടി !!















































