
ഒമ്പതുവയസ്സുകാരന്റെ അതിജീവന കഥ: തണുത്തുറഞ്ഞ ഫ്ലാറ്റിലെ ഏകാന്തവാസം
ഫ്രാൻസിലെ ഒരു ഗ്രാമത്തിൽ അമ്മ ഉപേക്ഷിച്ച ഒമ്പതുവയസ്സുകാരൻ രണ്ട് വർഷം ഒറ്റയ്ക്ക് അതിജീവിച്ചു. കൊടുംതണുപ്പും പട്ടിണിയും സഹിച്ചും സ്കൂളിൽ പോയും അവൻ ലോകത്തെ അതിശയിപ്പിച്ചു. ഇത് മനക്കരുത്തിന്റെ വിസ്മയ കഥ.















































