THINCK

Amit Shah

Home Minister

State: Gujarat
Country: India

Coverage

കേരള രാഷ്ട്രീയ നക്ഷത്ര ഫലം : കേരള രാഷ്ട്രീയ പോരാട്ട ഭൂമിയിൽ പ്രമുഖ നേതാക്കളുടെ ജാതക മാറ്റങ്ങളും അപ്രതീക്ഷിത വിജയ പരാജയ ചരിത്രവും മന്ത്രിസ്ഥാന യോഗങ്ങളും കനത്ത ഗ്രഹപ്പിഴകളും വി ഡി സതീശന്റെ അത്യപൂർവ്വ രാജയോഗവും പിണറായി വിജയന്റെ കടുത്ത സമയദോഷ വിശകലനങ്ങളും !!

2026 കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വി.ഡി. സതീശന്റെ രാജയോഗവും പിണറായി വിജയന്റെ കനത്ത സമയദോഷവും ഉൾപ്പെടെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ വിജയപരാജയങ്ങളും മന്ത്രിസ്ഥാന യോഗങ്ങളും വിവരിക്കുന്ന ആധികാരിക ജ്യോതിഷ അവലോകനം.

21 May 2026
 ജി.കെ. നായരുടെ നിർണ്ണായക തിരഞ്ഞെടുപ്പ് റിപ്പോർട്ട്: അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റ് പ്രവചനങ്ങൾ : ഭരണത്തുടർച്ചയും അട്ടിമറികളും പ്രവചിക്കുന്ന രാഷ്ട്രീയ വിശകലനം : തമിഴ്‌നാട്ടിലും കേരളത്തിലും സംഭവിക്കുന്ന വലിയ മാറ്റങ്ങൾ : ബംഗാളിലെയും അസമിലെയും പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ : വരാനിരിക്കുന്ന വോട്ടെണ്ണൽ ദിനത്തിനായുള്ള വോട്ടർമാരുടെ കാത്തിരിപ്പ് !!

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അസം, ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിൽ ഭരണത്തുടർച്ചയും കേരളത്തിൽ മാറ്റവും പ്രവചിച്ച് ജി.കെ. നായരുടെ റിപ്പോർട്ട്. തമിഴ്‌നാട്ടിൽ വിജയിന്റെ വരവോടെ പോരാട്ടം കടുക്കുന്നു. ജി കെ നായർ എഴുതുന്നു !

28 Apr 2026
സപ്തമ ശ്രീ തസ്കരാഃ : ആദർശ രാഷ്ട്രീയത്തിന്റെ മുഖംമൂടിയണിഞ്ഞ് കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിക്ക് വഴിയൊരുക്കിയ ആം ആദ്മി പാർട്ടി ഇന്ന് ഏഴ് എംപിമാരുടെ കൂട്ടപ്പലായനത്തിലൂടെ തകർച്ചയിലേക്ക് : ഇത് ആസൂത്രിതമായ ഒരു രാഷ്ട്രീയ വഞ്ചനയുടെ കഥ : ഒരു 'ബി ടീം' ക്ലീൻ ബൗൾഡ് !!

അഴിമതി വിരുദ്ധ വേഷമണിഞ്ഞ് കോൺഗ്രസിനെ തകർക്കാൻ ബിജെപി ഒരുക്കിയ ആയുധമായിരുന്നു ആപ്പ്. 2026-ൽ ഏഴ് എംപിമാർ ബിജെപിയിൽ ചേർന്നതോടെ പാർട്ടിയുടെ 'ബി' ടീം മുഖം വെളിവാകുന്നു. ഒരു രാഷ്ട്രീയ പതനത്തിന്റെ ആഴത്തിലുള്ള വിശകലനം.

25 Apr 2026
പതിനാറും എപ്സ്റ്റീൻ രഹസ്യങ്ങളും: ലോക്സഭയെ പിടിച്ചുകുലുക്കിയ രാഹുൽ ഗാന്ധിയുടെ നിഗൂഢ സംഖ്യ : നരേന്ദ്ര മോദിയുടെ പരിഭ്രമത്തിന് പിന്നിലെ ആ കടങ്കഥയുടെ ഉത്തരം  പതിനാറിലുണ്ടെന്ന് വെളിപ്പെടുത്തി പ്രതിപക്ഷ നേതാവ് സഭയെ അമ്പരപ്പിച്ചു : ഇത് ഭാരത രാഷ്ട്രീയത്തിലെ കൊടുങ്കാറ്റ് :  16 വയതിനിലേ !!

2026 ഏപ്രിലിൽ ലോക്സഭയെ പിടിച്ചുകുലുക്കിയ രാഹുൽ ഗാന്ധിയുടെ "പതിനാറ്" എന്ന നിഗൂഢ പരാമർശവും, എപ്‌സ്റ്റീൻ ഫയലുകളുമായുള്ള അതിന്റെ ബന്ധവും വിശകലനം ചെയ്യുന്ന ലേഖനം. ഇന്ത്യൻ രാഷ്ട്രീയത്തിലെ വലിയൊരു സമസ്യയുടെ ചുരുളഴിയുന്നു.

18 Apr 2026
ഭാരതീയ രാഷ്ട്രീയത്തിലെ കുശാഗ്രബുദ്ധിയായ ചാണക്യന്റെ തന്ത്രങ്ങളുടെ പ്രഭവകേന്ദ്രം  കേരളം : ലോകസഭയിൽ പ്രിയങ്ക ഗാന്ധി നടത്തിയ ചാണക്യ പരാമർശവും തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കേരളാ പശ്ചാത്തലവും ചേർത്തുവായിക്കുമ്പോൾ തെളിയുന്നത് മണ്ഡല പുനർനിർണ്ണയത്തിലെയും വോട്ട് വിഹിതത്തിലെയും അതിസങ്കീർണ്ണമായ കരുനീക്കങ്ങൾ : കമ്മ്യൂണിസ്റ്റ് പാർട്ടി പയറ്റിത്തെളിഞ്ഞ പരീക്ഷണങ്ങൾ ഇന്ന് ദേശീയ രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്നു !!

കേരളത്തിലെ സഹകരണ ബാങ്ക് മേഖലയിലും മണ്ഡല പുനർനിർണ്ണയത്തിലും പയറ്റിത്തെളിഞ്ഞ രാഷ്ട്രീയ തന്ത്രങ്ങൾ ഇന്ന് ദേശീയ തലത്തിൽ വിപുലമായി നടപ്പിലാക്കുന്നു; ചാണക്യനെപ്പോലും വെല്ലുന്ന കുശാഗ്രബുദ്ധിയായി തിരഞ്ഞെടുപ്പ് മുഖ്യൻ.

17 Apr 2026