
വേഷപ്പകർച്ചകൾ കൊണ്ട് ദക്ഷിണേന്ത്യൻ കരുത്തിനെ നേരിടാൻ മുതിരരുത് : വിദ്യാഭ്യാസവും സാങ്കേതിക തികവും തമിഴ് മക്കളുടെ കരുത്താണ് : അർഹമായ വിഹിതം നിഷേധിച്ച് ഫെഡറലിസത്തെ തകർക്കുന്നത് നിർത്തുക : ഹോളിവുഡ് വിസ്മയങ്ങൾ തീർക്കുന്ന ചെന്നൈയുടെ ആഗോള വളർച്ച കാണുക : ന്യൂനപക്ഷ പ്രാതിനിധ്യമില്ലാത്ത നിങ്ങളുടെ രാഷ്ട്രീയം രാജ്യത്തിന് ബാധ്യതയാണ് : വിഭജന അജണ്ടകൾ ഉപേക്ഷിച്ച് ജനകീയ വികസനത്തിനായി പ്രവർത്തിക്കുക : 'സത്യം - ശിവം - സുന്ദരം'
കേന്ദ്രത്തിന്റെ വിഭജന രാഷ്ട്രീയത്തെയും ദക്ഷിണേന്ത്യൻ വിരുദ്ധ നയങ്ങളെയും അറിവിന്റെ കരുത്തിൽ നേരിടുന്ന തമിഴ് മാതൃക. ബഹുസ്വരത തകർക്കുന്ന ബിജെപി അജണ്ടകൾക്കെതിരെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ശക്തമായ താക്കീത്.
