THINCK

Binoy Viswam

Party: flagCommunist Party of India(CPI)symbol · CommunismMarxism–LeninismAnti-capitalismSocialismSecularism
State: Kerala
Country: India

Other Communist Party of India members

D. Raja

Communist Party of India(CPI)symbol· CommunismMarxism–LeninismAnti-capitalismSocialismSecularism

Coverage

 കേരളം കണ്ട ഏറ്റവും ഇരുണ്ട പതിറ്റാണ്ട് : മഹാപ്രളയവും ഉരുൾപൊട്ടലും വിഴുങ്ങിയ നാട് : പാമ്പുകടിയേറ്റും തെരുവുനായ്ക്കളാലും പൊലിഞ്ഞ ജീവനുകൾ : അമീബയും നിപയും തീർത്ത ഭീതിയുടെ നിഴൽ : അധിനിവേശ സസ്യങ്ങളും വന്യജീവി ആക്രമണങ്ങളും തകർത്ത മലയാളിയുടെ സ്വസ്ഥജീവിതത്തിന്റെ പത്തു വർഷത്തെ ദാരുണചിത്രം :  ഇരുണ്ട നാളുകൾ !!

മഹാപ്രളയം മുതൽ വയനാട് ദുരന്തം വരെയും, അമീബ മുതൽ പാമ്പുകടി മരണങ്ങൾ വരെയും കേരളത്തെ വേട്ടയാടിയ ഭീതിദമായ പത്തു വർഷങ്ങൾ; വികസനത്തിന് പിന്നിലെ ഈ കറുത്ത യാഥാർത്ഥ്യങ്ങൾ മലയാളിയുടെ സുരക്ഷയെ ചോദ്യം ചെയ്യുന്നു.

21 Apr 2026
പിണറായി സാമ്രാജ്യത്തിന്റെ പതനവും  സി.പി.എമ്മിന്റെ തകർച്ചയും :   കേരളത്തിന്റെ  അമ്മമാരും, നല്ല സഖാക്കളും കാരണഭൂതന് തീർപ്പ് കൽപ്പിച്ചിരിക്കുന്നു : വ്യക്തിപൂജയും  അഹങ്കാരവും അഴിമതിയും വഴിമാറുന്നത്  അധികാരനഷ്ടത്തിന്റെ ഭീതിയിലേക്കും വരാനിരിക്കുന്ന  രഹസ്യങ്ങളുടെ പണ്ടോറ ബോക്സിലേക്കും  വഴിതുറക്കുന്ന കേരള രാഷ്ട്രീയത്തിലെ വൻവീഴ്ചകൾ !!
 ഭരണിപ്പാട്ടിന്റെ നാട്ടിലും  'മതിൽചാട്ടം' : പൊക്കിയെടുത്ത് രക്ഷപ്പെടുത്തിയ ഡ്രൈവർ  : മറ്റൊരു മന്ത്രിപുത്രന്റെ അവിഹിത കഥകൾ പുറത്തേക്ക് : കുടുംബത്തിന്റെ കണ്ണീരും 80 ലക്ഷത്തിന്റെ ഒത്തുതീർപ്പും : ഒരു ജനപ്രതിനിധിയുടെ അപഥസഞ്ചാരവും രാഷ്ട്രീയ അധഃപതനവും   !!

ഭരണിപ്പാട്ടിന്റെ നാട്ടിലെ എംഎൽഎയുടെ മതിൽചാട്ടവും അവിഹിത ബന്ധങ്ങളും പുറത്ത്. തറവാട് വിറ്റ് 80 ലക്ഷം നൽകി ബ്ലാക്ക്‌മെയിലിംഗ് ഒതുക്കി. കുടുംബത്തെ കണ്ണീരിലാഴ്ത്തിയ പകൽമാന്യന്റെ രാഷ്ട്രീയ അധഃപതനം ഇത്തവണ ജനവിധിയിൽ പ്രതിഫലിക്കും.

23 Mar 2026
കൊടുങ്ങല്ലൂരിലെ കാവി തീണ്ടൽ : സി.പി.ഐ - ബി.ജെ.പി വോട്ട് കച്ചവടത്തിന്റെ ചുരുളഴിയുന്നു : ഉമ്മൻചാണ്ടിയുടെ മരുമകനെ ചാവേറാക്കി ബി.ജെ.പിയുടെ അവിശുദ്ധ ഡീൽ : ഹണി ട്രാപ്പും സാമ്പത്തിക തകർച്ചയും എം.എൽ.എയെ വേട്ടയാടുന്നു : തൃശൂർ പിടിക്കാൻ കൊടുങ്ങല്ലൂരിനെ വിറ്റൊഴിവാക്കി ഇടതും കാവിയും!

കൊടുങ്ങല്ലൂരിൽ സി.പി.ഐ-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട്! തൃശൂർ ജയിക്കാൻ കൊടുങ്ങല്ലൂരിലെ വോട്ടുകൾ സി.പി.എമ്മിന് മറിച്ചുനൽകുന്ന ബി.ജെ.പി ഡീലും, എം.എൽ.എയുടെ ഹണിട്രാപ്പ് വിവാദങ്ങളും മണ്ഡലത്തെ രാഷ്ട്രീയ പ്രകമ്പനത്തിലേക്ക് നയിക്കുന്നു.

22 Mar 2026
 തോൽവി ഭയന്നുള്ള 'സേഫ് ഗെയിം': അഴിമതിയുടെ കറപുരണ്ട ഭരണകൂടം പടിയിറങ്ങുമ്പോൾ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎം - സിപിഐ ചരടുവലികളുടെ രാഷ്ട്രീയ ഉള്ളറകൾ : കിട്ടിയാൽ ഊട്ടി പോയാൽ ചട്ടി : ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം  !!

60 സീറ്റിലെ ഇന്റലിജൻസ് റിപ്പോർട്ടും, യുവനേതാക്കളെ മാറ്റിനിർത്തിയുള്ള തന്ത്രങ്ങളും, ശബരിമല കൊള്ളയ്ക്കും അഴിമതിക്കും ഭരണകൂടം മാപ്പിരക്കുന്നതുമുൾപ്പെടെയുള്ള കേരള രാഷ്ട്രീയത്തിലെ വിശകലനം.

16 Mar 2026
പ്രതിപക്ഷ നേതാവിന്റെ 'ട്രാപ്പിൽ' വീണ സി.പി.എം : വെപ്രാളപ്പെട്ട് ഇറക്കിയ ലിസ്റ്റിൽ കുടുങ്ങി ചുവപ്പൻ കോട്ടകൾ !!

പ്രതിപക്ഷ നേതാവിന്റെ 'ട്രാപ്പിൽ' വീണ സി.പി.എം : വെപ്രാളപ്പെട്ട് ഇറക്കിയ ലിസ്റ്റിൽ കുടുങ്ങി ചുവപ്പൻ കോട്ടകൾ !!

യു.ഡി.എഫിന്റെ വെല്ലുവിളി കേട്ട് വെപ്രാളപ്പെട്ട് എൽ.ഡി.എഫ് ഇറക്കിയ സ്ഥാനാർത്ഥി പട്ടികയിലെ വീഴ്ചകളും പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങളും വിശകലനം ചെയ്യുന്ന ലേഖനം.

16 Mar 2026