
അണികളുടെ ആവേശക്കൊടുങ്കാറ്റും വി ഡി സതീശൻ സർക്കാരിന്റെ അധികാരലബ്ധിയും : കെ പി സി സി പ്രസിഡണ്ടായി ധർമ്മടത്തെ വിറപ്പിച്ചയാളെ പരിഗണിക്കണം : തൃശൂരിലെ കോൺഗ്രസ്സ് കോട്ടകളുടെ തകർച്ചക്ക് കാരണക്കാരെ പിരിച്ചുവിടുക : പുതിയ മന്ത്രിമാർ പുലർത്തേണ്ട അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ : ദാസനും വിജയനും
വി ഡി സതീശൻ സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തിൽ കെപിസിസി പുനഃസംഘടന, തൃശൂരിലെ പാർട്ടിയുടെ തകർച്ച, മന്ത്രിമാർ പുലർത്തേണ്ട മാധ്യമ-ഭരണ ജാഗ്രത എന്നിവയെക്കുറിച്ചുള്ള രാഷ്ട്രീയ വിലയിരുത്തൽ.


