
പറവൂരിലെ അമ്മാളു അമ്മയും പാലക്കാട്ടെ വിനോദിനിയും : ഡോക്ടർ വാസുകി ഐ എ എസും പ്രിയങ്കഗാന്ധി എം പി യും : വി.ഡി. സതീശൻ സർക്കാരിന്റെ ചരിത്രപരമായ സത്യപ്രതിജ്ഞാ ചടങ്ങിൽ വേദിയിലും പരിസരത്തുമായി നിറഞ്ഞുനിന്ന് ജനശ്രദ്ധയാകെ ആകർഷിച്ച അഞ്ച് വനിതകളുടെ വൈകാരികവും നാടകീയവുമായ അനുഭവങ്ങൾ : മെയ് 18 എന്നും കേരളത്തിന് നന്മ വരുന്ന ദിവസം !!
വി.ഡി. സതീശൻ സർക്കാരിന്റെ ചരിത്രപ്രസിദ്ധമായ സത്യപ്രതിജ്ഞാ വേദിയിൽ ജനശ്രദ്ധയാകെ കവർന്ന അഞ്ച് വനിതകളുടെ കാരുണ്യവും അതിജീവനവും നാടകീയതയും നിറഞ്ഞ അനുഭവങ്ങളുടെ വിവരണം.
