
മുംബൈ തെരുവിൽ അധികാരികളെ വിറപ്പിച്ച പെൺകരുത്ത് : റോഡ് തടഞ്ഞുള്ള രാഷ്ട്രീയ നാടകങ്ങൾക്കെതിരെ സാധാരണക്കാരിയായ ഒരമ്മ നടത്തിയ പോരാട്ടം അധികാര വർഗത്തിനുള്ള ശക്തമായ താക്കീതാകുന്നു : ജനജീവിതം തടസ്സപ്പെടുത്തിയുള്ള പ്രതിഷേധങ്ങൾ ഇനി പൊതുസമൂഹം അംഗീകരിക്കില്ലെന്ന പ്രഖ്യാപനവുമായി മുംബൈ !!
മുംബൈയിലെ ഗതാഗതം തടഞ്ഞ ബിജെപി റാലിക്കിടെ മന്ത്രിയെ നേരിട്ട് ചോദ്യം ചെയ്ത യുവതിയുടെ പ്രതിഷേധം തരംഗമാകുന്നു. രാഷ്ട്രീയ ലാഭത്തിനായി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ ഉയർന്ന ഈ പെൺകരുത്ത് ഭരണവർഗത്തിന് വലിയൊരു താക്കീതാണ്.
