
ഹരിതഹത്യയുടെ വികസന മാതൃകകൾ: സാത് മോഡ്, ആരാവല്ലി, ഗ്രേറ്റ് നിക്കോബാർ പരിസ്ഥിതി നാശത്തിനെതിരെയുള്ള ജനകീയ പ്രതിരോധം
ഭാരതീയ ഉപഭൂഖണ്ഡം അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ പാരിസ്ഥിതിക അധിനിവേശത്തിലൂടെയാണ് കടന്നുപോകുന്നത്. പരിസ്ഥിതി നാശത്തിനെതിരെയുള്ള ജനകീയ പ്രതിരോധങ്ങൾ രാജ്യമുഴുവനായി പടരുകയാണ്.















































