
ഡിജിറ്റൽ സെൻസർഷിപ്പും ജനാധിപത്യത്തിന്റെ പതനവും: ഇന്ത്യയിലെയും ആഗോളതലത്തിലെയും വായ്മൂടിക്കെട്ടലുകൾക്കെതിരെയുള്ള സ്വതന്ത്ര ശബ്ദങ്ങളുടെ സമരം !!
ഭരണകൂടത്തിന്റെ അടിച്ചമർത്തൽ, കോർപ്പറേറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, സാങ്കേതിക ദുരുപയോഗം എന്നിവയ്ക്ക് നിരോധനം ചെയ്യപ്പെടുകയും റദ്ദാക്കപ്പെടുകയും ചെയ്യുന്ന സ്വതന്ത്ര ഡിജിറ്റൽ ശബ്ദങ്ങളുടെ കണക്കും സമരവും..















































