THINCK

Jose valloor

Congress Leader

Country: India

Coverage

 കർമ്മഫലം: നാല്പത് വർഷങ്ങൾക്ക് മുൻപ് അർഹരായ കെഎസ് യു നേതാക്കളെ വെട്ടിനിരത്തി തൃശൂരിൽ അർദ്ധരാത്രിയിൽ തുടങ്ങിയ അനാവശ്യ ഗ്രൂപ്പ് കളികൾ :  കെ സി വേണുഗോപാൽ-വി ഡി സതീശൻ വടംവലികളിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട അവസരങ്ങൾ  :   തൃശൂരിലെ ഗ്രൂപ്പ് മാനേജർമാർ വരുത്തിവെച്ച ദുരന്തങ്ങൾ !!

40 വർഷം മുൻപ് തൃശൂർ കെഎസ് യുവിലും കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലും നടന്ന അട്ടിമറികളും വെട്ടിനിരത്തലുകളും ഇന്ന് കോൺഗ്രസ്സിന്റെ തകർച്ചയ്ക്ക് കാരണമായതിന്റെ കർമ്മഫലം വ്യക്തമാക്കുന്ന രാഷ്ട്രീയ ചരിത്രം.

24 May 2026