THINCK

K Muralidharan

Minister

Country: India

Coverage

കൂടെ നിന്നവരെ കയ്യൊഴിയരുത് : അധികാരത്തിന്റെ തണലിൽ പുത്തൻ കൂട്ടുകെട്ടുകൾ കൂടുമ്പോൾ സിപിഎം സൈബർ ആക്രമണങ്ങളെയും ഭരണകൂട ഭീഷണികളെയും നെഞ്ചുവിരിച്ചു നേരിട്ട് പ്രതിസന്ധികളിൽ യുഡിഎഫിനും മുഖ്യമന്ത്രിയായി  ജനം മാനിച്ച നേതാവിന്റെ  കൂടെ  ഉറച്ചുനിന്ന ആ പഴയ വിശ്വസ്ത പോരാളികളെ പുതിയ മന്ത്രിസഭ ഒരിക്കലും മറക്കരുത് എന്ന് ഓർമ്മിപ്പിക്കുന്ന തുറന്ന കത്ത് !!

ഭരണമാറ്റത്തിൽ പുതിയ ആളുകൾ ഒപ്പം കൂടുമ്പോൾ, സിപിഎമ്മിന്റെ സൈബർ ഗുണ്ടായിസത്തെയും വേട്ടയാടലുകളെയും ഭയക്കാതെ പ്രതിസന്ധി ഘട്ടങ്ങളിൽ യുഡിഎഫിനൊപ്പം ഉറച്ചുനിന്ന എട്ടു വിശ്വസ്തരെ മുഖ്യമന്ത്രി മറക്കരുത്.അതുപോലെ യഥാർത്ഥ പാർട്ടിക്കാരെ മന്ത്രിമാരും മറക്കരുത് !!

1 Jun 2026
 റഹീമിന്റെ ജീവിത സമരം : കേരള രാഷ്ട്രീയത്തിലെ പുകമറ സംഭവവികാസങ്ങളും സി പി എമ്മിന്റെ നേതൃത്വ പ്രതിസന്ധിയും : ക്യാമ്പസ് കൈവിട്ട എസ്‌ എഫ് ഐയെയും ഡി വൈ എഫ് ഐയെയും വാം അപ്പിലൂടെ തിരികെക്കൊണ്ടുവരാൻ എ എ റഹീം ഏറ്റെടുത്ത പുതിയ ക്വട്ടേഷൻ : തലസ്ഥാനത്ത് നിന്ന് യൂണിവേഴ്സിറ്റി കോളേജ് മാറ്റി സ്ഥാപിച്ചാൽ എല്ലാം തീരും !!

ഭരണപരാജയങ്ങളും തിരഞ്ഞെടുപ്പ് തിരിച്ചടികളും ജനം മറക്കാൻ എ എ റഹീമിന്റെ നേതൃത്വത്തിൽ നടത്തുന്ന വാം അപ്പ് സമരങ്ങളുടെയും, ക്യാമ്പസുകളിൽ അടിത്തറയിളകിയ എസ്‌എഫ്‌ഐയെ തിരികെക്കൊണ്ടുവരാനുള്ള നീക്കങ്ങളുടെയും നിശിത വിമർശനം.

26 May 2026