THINCK

M Liju

Minister of Kerala

Country: India

Coverage

 കുട്ടിയപ്പന്മാരും ദൈവദൂതരും വീണ്ടും കേരളഭരണം നിയന്ത്രിക്കുവാൻ ഒരുങ്ങുമ്പോൾ അവരുടെ വീട്ടിലെത്തി  മുന്നിൽ കുമ്പിട്ട് നിൽക്കാനല്ല ജനം വോട്ട് ചെയ്തത്  :  ഇവരൊന്നും ഈ നാട്ടിൽ തന്നെയല്ലേ ജീവിക്കുന്നത് :  അയ്യേ എന്ന് പറയിപ്പിക്കരുത് : ഒഴിവാക്കാമായിരുന്ന ദുരന്തങ്ങൾ :   നിർത്തൂ ഈ വക ഗ്രൂപ്പ് കളികൾ !!

ഭരണത്തലപ്പത്തുള്ളവരുടെ സ്വാർത്ഥ രാഷ്ട്രീയക്കളികളും അഴിമതി ആരോപണവിധേയരുമായുള്ള കൂട്ടുകെട്ടും ജനങ്ങളെ വഞ്ചിക്കുന്നതാണ്. മുൻ സർക്കാരിന്റെ പതനത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാതെ, വോട്ട് ചെയ്ത അണികളെ അപമാനിക്കുന്ന നേതാക്കൾ തങ്ങളുടെ അടിത്തറയാണ് സ്വയം തോണ്ടുന്നത്.

2 Jun 2026
കൂടെ നിന്നവരെ കയ്യൊഴിയരുത് : അധികാരത്തിന്റെ തണലിൽ പുത്തൻ കൂട്ടുകെട്ടുകൾ കൂടുമ്പോൾ സിപിഎം സൈബർ ആക്രമണങ്ങളെയും ഭരണകൂട ഭീഷണികളെയും നെഞ്ചുവിരിച്ചു നേരിട്ട് പ്രതിസന്ധികളിൽ യുഡിഎഫിനും മുഖ്യമന്ത്രിയായി  ജനം മാനിച്ച നേതാവിന്റെ  കൂടെ  ഉറച്ചുനിന്ന ആ പഴയ വിശ്വസ്ത പോരാളികളെ പുതിയ മന്ത്രിസഭ ഒരിക്കലും മറക്കരുത് എന്ന് ഓർമ്മിപ്പിക്കുന്ന തുറന്ന കത്ത് !!

ഭരണമാറ്റത്തിൽ പുതിയ ആളുകൾ ഒപ്പം കൂടുമ്പോൾ, സിപിഎമ്മിന്റെ സൈബർ ഗുണ്ടായിസത്തെയും വേട്ടയാടലുകളെയും ഭയക്കാതെ പ്രതിസന്ധി ഘട്ടങ്ങളിൽ യുഡിഎഫിനൊപ്പം ഉറച്ചുനിന്ന എട്ടു വിശ്വസ്തരെ മുഖ്യമന്ത്രി മറക്കരുത്.അതുപോലെ യഥാർത്ഥ പാർട്ടിക്കാരെ മന്ത്രിമാരും മറക്കരുത് !!

1 Jun 2026