THINCK

M V Nikeshkumar

Reporter TV

Country: India

Coverage

എൽഡിഎഫ് വിജയം ഉറപ്പിച്ച്  മാധവ പ്രവചനങ്ങൾ : മെയ് നാലിന് മാധവന്റെ പൊങ്കാലക്കായി കാത്തിരിക്കാമെന്ന് യുഡിഎഫ് : പിണറായിയുടെ സിദ്ധിയിൽ അണികൾക്ക് ആവേശം  : പന്തലിടാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി : ഉദ്യോഗസ്ഥ തലത്തിൽ അണിയറ നീക്കങ്ങൾ : ലോക്സഭയിലെ തിരിച്ചടി ആവർത്തിക്കുമോ : കേരളം ഭരണത്തുടർച്ചയോ അതോ അപ്രതീക്ഷിത ഞെട്ടലോ ? അടി കപ്യാരേ കൂട്ടമണി എന്ന് അണികൾ !!

എൽഡിഎഫ് ഭരണത്തുടർച്ച പ്രവചിക്കുന്ന സർവേകളും മുഖ്യമന്ത്രിയുടെ അമിത ആത്മവിശ്വാസവും കേരള രാഷ്ട്രീയത്തിൽ ചർച്ചയാകുന്നു. ലോക്സഭയിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഈ പ്രവചനങ്ങൾ അണികൾക്ക് നൽകുന്ന ആവേശം ചെറുതല്ല.

28 Apr 2026
 കേരളം കണ്ട ഏറ്റവും ഇരുണ്ട പതിറ്റാണ്ട് : മഹാപ്രളയവും ഉരുൾപൊട്ടലും വിഴുങ്ങിയ നാട് : പാമ്പുകടിയേറ്റും തെരുവുനായ്ക്കളാലും പൊലിഞ്ഞ ജീവനുകൾ : അമീബയും നിപയും തീർത്ത ഭീതിയുടെ നിഴൽ : അധിനിവേശ സസ്യങ്ങളും വന്യജീവി ആക്രമണങ്ങളും തകർത്ത മലയാളിയുടെ സ്വസ്ഥജീവിതത്തിന്റെ പത്തു വർഷത്തെ ദാരുണചിത്രം :  ഇരുണ്ട നാളുകൾ !!

മഹാപ്രളയം മുതൽ വയനാട് ദുരന്തം വരെയും, അമീബ മുതൽ പാമ്പുകടി മരണങ്ങൾ വരെയും കേരളത്തെ വേട്ടയാടിയ ഭീതിദമായ പത്തു വർഷങ്ങൾ; വികസനത്തിന് പിന്നിലെ ഈ കറുത്ത യാഥാർത്ഥ്യങ്ങൾ മലയാളിയുടെ സുരക്ഷയെ ചോദ്യം ചെയ്യുന്നു.

21 Apr 2026
റിപ്പോർട്ടർ ടി.വി.യിൽ പുകയുന്ന ആഭ്യന്തര തർക്കങ്ങളും അധികാര പോരാട്ടങ്ങളും :  സ്മൃതിക്കെതിരെയുള്ള സൈബർ ആക്രമണത്തിന് പിന്നിൽ നികേഷ് കുമാറും അരുൺ കുമാറും നടത്തിയ ഗൂഢാലോചന : നികേഷും അഗസ്റ്റിൻ സഹോദരങ്ങളും തമ്മിലെ ചതിയുടെ രഹസ്യങ്ങളും ഉടമസ്ഥാവകാശ തർക്കങ്ങളും സാബു എം. ജേക്കബ് നൽകിയ കോടികളുടെ കേസും വനിതാ ജീവനക്കാരുടെ പരാതിയും ചേർന്ന് 'നാരദന്മാർ' കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ മാധ്യമ ചക്കളത്തി പോരിലേക്കും തകർച്ചയിലേക്കും തള്ളിയിട്ടിരിക്കുകയാണ് !!

ബാർക്ക് റേറ്റിങ്ങിലെ കൃത്രിമത്വവും പെയ്ഡ് പ്രമോഷനുകളും പുറത്തായതോടെ പരസ്യ വരുമാനം നിലച്ച് റിപ്പോർട്ടർ ടി.വി. സാമ്പത്തിക തകർച്ചയിലേക്ക്. ഒപ്പം നികേഷും അഗസ്റ്റിൻ സഹോദരങ്ങളും തമ്മിലെ പോരും മുറുകുന്നു.

19 Apr 2026