THINCK

Ooralunkal

Country: India

Coverage

വയനാട് ഉരുൾ പൊട്ടലിൽ വീണ ആ പാവങ്ങളുടെ കണ്ണീർ അടിച്ചു മാറ്റുന്ന ഊരാളുങ്കൽ അഥവാ ഉരുളാലുങ്കൽ : മഴയത്ത് ചോരുന്ന  വീടുകൾ നൽകി ദുരന്തബാധിതരെ വഞ്ചിക്കുന്ന ഭരണകൂടവും കരാർ കമ്പനിയും ചേർന്നുള്ള അഴിമതിക്കൂട്ടുകെട്ട് : ജനരോഷം ഇരമ്പുന്നു : ടെണ്ടറില്ലാതെ പ്രോജക്ടുകൾ ചെയ്ത്  നാടിനെ വിള്ളലിലാക്കുന്ന ഊരാളുങ്കലിനെ പൂട്ടിക്കെട്ടുക !!

ഉരുൾ പൊട്ടലിൽ വീണ കണ്ണീർ അടിച്ചു മാറ്റുന്ന ഊരാളുങ്കൽ അഥവാ ഉരുളാലുങ്കൽ പണിത വീടുകളിലെ വിള്ളലുകൾ കേരളത്തിന് നാണക്കേടാവുന്നു. അഴിമതിയുടെ വിള്ളലുകൾ വീണ ഭരണകൂടത്തിനെതിരെ ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള കടുത്ത വിമർശനം.

18 Apr 2026