
തൊടുപുഴയുടെ വികസന നായകൻറെ പിൻഗാമി : അപു ജോൺ ജോസഫ് നയിക്കുന്ന പുതുയുഗ രാഷ്ട്രീയം : കാർഷിക വിപ്ലവവും ഫിലിം സിറ്റിയും കേരളത്തിന്റെ പുതിയ പ്രതീക്ഷകൾ!
തൊടുപുഴയുടെ മണ്ണും മനസ്സും തൊട്ടറിഞ്ഞ അപു ജോൺ ജോസഫ്, കൃഷിയും സാങ്കേതികവിദ്യയും കോർത്തിണക്കി നാടിന്റെ വികസനഭൂപടം മാറ്റിവരയ്ക്കുന്നു. കേരളത്തിന്റെ മന്ത്രിസഭയിൽ പുതിയൊരു വികസന മാതൃകയായി അദ്ദേഹം മാറട്ടെ!


· Welfare