
സഖാക്കൾ പത്രസമ്മേളനം വിളിക്കുമ്പോൾ കയ്യിൽ കുറച്ച് 'കുശുമ്പിനുള്ള മരുന്ന്' കൂടി കരുതിയാൽ കൊള്ളാം !!
കണ്ണൂർ സർക്കാർ ആശുപത്രി കാന്റീനിൽ നടന്ന സംഭാഷണത്തിൽ, മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണങ്ങൾക്ക് കെ. മുരളീധരൻ നൽകിയ ചുട്ട മറുപടിയും സഖാക്കളുടെ കുശുമ്പും ചർച്ചയാകുന്നു.















































