THINCK

P. V. Anvar

Party: flagDemocratic Movement of Kerala(DMK) · P. V. Anvar
State: Kerala
Country: India

Coverage

 അപരന്മാരുടെ അപാരത : അൻവറിനും ഫിറോസിനും എതിരെ അപാരകളികളുമായി അപരന്മാർ : മരുമോനും അപരൻ ഭീഷണി : അപരന്മാർ കേരളത്തിന് മാത്രം സ്വന്തം : അപരന്മാരിൽ അപകടം മണക്കുന്നവർ !!

അപരന്മാരുടെ അപാരത : അൻവറിനും ഫിറോസിനും എതിരെ അപാരകളികളുമായി അപരന്മാർ : മരുമോനും അപരൻ ഭീഷണി : അപരന്മാർ കേരളത്തിന് മാത്രം സ്വന്തം : അപരന്മാരിൽ അപകടം മണക്കുന്നവർ !!

വി.എം. സുധീരനെയും മുഹമ്മദ് റിയാസിനെയും അപരന്മാർ വീഴ്ത്തിയ ചരിത്രവും, പി.വി. അൻവറിന്റെ സിലിണ്ടർ തന്ത്രവും ചർച്ച ചെയ്യുന്നു. ജനാധിപത്യത്തിലെ കുതന്ത്രങ്ങൾക്കെതിരെ വോട്ടർമാർ ജാഗ്രത പാലിക്കേണ്ടതുണ്ട്.

26 Mar 2026
ഒരു വിളിക്കായി കാതോർത്തുകൊണ്ട് എംഎൽഎ മാർ : സഖാക്കൾ ഓരോരുത്തരായി പുതുയുഗത്തിലേക്ക് കടക്കുന്നു : ഇനിയും കുറെ സഖാക്കൾക്ക് മാറ്റത്തിനായി മോഹം : എന്നിട്ടും ചില ചാനലുകളിൽ ഈ വാർത്തകൾ എത്തുന്നില്ല : അവർ സർവേകളുടെ തിരക്കിൽ :  വിസ്മയങ്ങൾ ഇനിയും തുടരും !!

കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് ജി. സുധാകരൻ, ഐഷാ പോറ്റി, പി.വി. അൻവർ, പി.കെ. ശശി തുടങ്ങിയ പ്രമുഖ ഇടത് നേതാക്കൾ യുഡിഎഫ് പാളയത്തിൽ . സിപിഎമ്മിലെ ആഭ്യന്തര ശൈഥില്യങ്ങളും പ്രമുഖരുടെ കൂട്ടമാറ്റവും ചർച്ച ചെയ്യുന്ന രാഷ്ട്രീയ വിശകലനം.

13 Mar 2026
 മേയറുടെ തോൽവിയും റിയാസിന്റെ മൗനവും  :  അൻവർ വെടി  പൊട്ടിക്കുമോ ? റിയാസ് മത്സരിക്കുമോ ?   ഇത്തവണ ബേപ്പൂരുകാർ റിയാസിനെ കൈവിടുമോ ?:  ബേപ്പൂർ ഫയലുകൾക്കായി കാത്തിരിക്കുന്നു !!!

മേയറുടെ തോൽവിയും റിയാസിന്റെ മൗനവും : അൻവർ വെടി പൊട്ടിക്കുമോ ? റിയാസ് മത്സരിക്കുമോ ? ഇത്തവണ ബേപ്പൂരുകാർ റിയാസിനെ കൈവിടുമോ ?: ബേപ്പൂർ ഫയലുകൾക്കായി കാത്തിരിക്കുന്നു !!!

ഒരുകാലത്ത് ആഘോഷങ്ങളുടെ മുഖമായിരുന്ന മന്ത്രി റിയാസിന്റെ പെട്ടെന്നുള്ള മൗനം ബേപ്പൂരിൽ പുതിയ രാഷ്ട്രീയ ചോദ്യങ്ങൾ ഉയർത്തുന്നു. ഒറ്റപ്പെടലും ആരോപണങ്ങളും തമ്മിൽ ആരാകും സുൽത്താൻ എന്നത് ജനങ്ങൾ കാത്തുനോക്കുന്നു.

2 Mar 2026