THINCK

Sadiq Ali Thangal

Party: flagIndian Union Muslim League(IUML)symbol · Muslim interestsSocial conservatism
State: Kerala
Country: India

Other Indian Union Muslim League members

Coverage

 അയ്യയ്യേ ഇത് നാണക്കേട് : കേരളത്തിലെ ജനവികാരം മാനിക്കാത്ത കെ സി വേണുഗോപാൽ ഇത്രയും പരനാറി ആയിരുന്നുവോ എന്ന് അണികൾ :  ജനരോഷം ഭയന്ന് യുവനേതാക്കൾ പിന്മാറുന്നു : മാത്യു കുഴൽനാടനും അഭിജിത്തിനും  ജനകീയ വിചാരണ നേരിടേണ്ടി വരുന്നു : ഷാഫി പണക്കാട്ടേക്കുള്ള പാലം പണി അവസാനിപ്പിക്കണമെന്ന് ആരാധകർ   :  കെ സി വിമാനമിറങ്ങുന്ന ദിവസം രഹസ്യമാക്കി വെച്ചാൽ നല്ലതെന്ന് കോൺഗ്രസുകാർ !!

പണവെറിയന്മാരും കൂലിയെഴുത്തുകാരും മാത്രമാണ് കെ.സിയെ പിന്തുണയ്ക്കുന്നത്. എം.എൽ.എമാരിൽ ഭൂരിഭാഗവും ഈ നീക്കത്തിന് എതിരാണെന്നും ജനകീയ വികാരം മാനിക്കണമെന്നും എ.ഐ.സി.സിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.

12 May 2026
ഇൻഡ്യൻ രാഷ്ട്രീയത്തിന്റെ ഭാവി നിർണ്ണയിക്കാൻ രാഹുൽ ഗാന്ധി കേരളത്തിൽ എടുക്കുന്ന ആ നിർണ്ണായക തീരുമാനം: കെ സി വേണുഗോപാലിന്റെ ആർത്തിയും പടലപിണക്കങ്ങളും തള്ളിക്കളയുക : 46 എം എൽ എ മാരുടെ പിന്തുണയെന്നത് കള്ളത്തരം : തളർന്നുപോയ പാർട്ടിയെ രക്ഷിച്ച കേരളത്തിലെ വോട്ടർമാരോട് നീതി പുലർത്താൻ ഹൈക്കമാൻഡ് നടത്തുന്ന അവസാനവട്ട നീക്കങ്ങളും വരാനിരിക്കുന്ന അപ്രതീക്ഷിത പ്രഖ്യാപനങ്ങളും !!

അധികാരമോഹം ഭരണപ്രതിസന്ധിയാകുന്നു. ജനവിധിയെ മാനിക്കാതെ കെ സി വേണുഗോപാൽ നടത്തുന്ന നീക്കങ്ങളിൽ ഹൈക്കമാൻഡിന് അതൃപ്തി. കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ രാഹുൽ ഗാന്ധി എടുക്കുന്ന തീരുമാനം നിർണ്ണായകമാകും.

10 May 2026
 ഭരതത്തിലെ മോഹൻലാലിനെ പോലെ  ധർമ്മസങ്കടത്തിൽ കേരളത്തിലെ എം എൽ എ മാർ : പഴയ ഗ്രൂപ്പിസവും ഡൽഹിയിൽ നിന്നുള്ള കെട്ടിയിറക്കലും വഴിമുട്ടിക്കുമ്പോൾ  ജനഹിതം വി ഡി സതീശന്റെ കരുത്തുറ്റ നേതൃത്വത്തിനൊപ്പമെന്ന് തിരിച്ചറിയുക : കെ സി വേണുഗോപാലിന്റെ സ്വാധീനവലയത്തിൽ സ്വന്തം രാഷ്ട്രീയ ഭാവി കുഴിതോണ്ടരുതെന്ന് ഓർമ്മിപ്പിക്കുന്ന സോഷ്യൽ മീഡിയയിലെ ജനരോഷം : മാറുന്ന കാലത്തെ വോട്ടർമാരെ അവഗണിക്കുന്നത് ആത്മഹത്യാപരമെന്ന് ഓർക്കുക!!

ഭരതം സിനിമയിലെ മോഹൻലാലിന്റെ അവസ്ഥയിലായ കോൺഗ്രസ് എംഎൽഎമാർ, കെ.സി. വേണുഗോപാലിന്റെ ഗ്രൂപ്പ് രാഷ്ട്രീയവും സതീശന്റെ നേതൃത്വത്തിലുള്ള ജനവിധിയും തമ്മിലുള്ള പോരാട്ടത്തിൽ എന്ത് തീരുമാനമെടുക്കും? രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്ന നിർണ്ണായക നിമിഷം.

6 May 2026
  കെ സി വേണുഗോപാലിന്റെ മുഖ്യമന്ത്രി മോഹത്തിന് തിരിച്ചടിയാകുന്ന അണികളുടെ ശക്തമായ പ്രതിഷേധം :   നോക്കുകൂലി വാങ്ങുവാൻ സമ്മതിക്കില്ലെന്ന് അണികൾ  : ജനപ്രതിഷേധം കണക്കിലെടുത്ത് എം എൽ എ മാരുടെ മനസ്സ് മാറുന്നു : പ്രിയങ്കഗാന്ധി ശക്തമായി കെ സി ക്കെതിരെ  :  അണികളുടെ വികാരം മാനിച്ചില്ലെങ്കിൽ വൻ ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്ന് മറ്റു സംസ്ഥാന നേതാക്കളും  !!

കേരള മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളും കെ.സി. വേണുഗോപാലിനെതിരെയുള്ള അണികളുടെ വികാരവും തെരുവിലേക്കിറങ്ങുന്നു . പ്രിയങ്കഗാന്ധിയുടെ നിലപാടുകൾ കേരളത്തിലെ കോൺഗ്രസ്സിനെ രക്ഷിച്ചേക്കാം : ദാസനും വിജയനും

6 May 2026
ഇന്ത്യൻ പ്രധാനമന്ത്രി പാലക്കാട് വാർഡ് കൗൺസിലർക്കെതിരെ : സ്ത്രീ വിഷയത്തിൽ തൊട്ട് കൈപൊള്ളിക്കാതെ ശോഭ സുരേന്ദ്രൻ :  പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ അണിയറനീക്കങ്ങൾ : രമേശ് പിഷാരടി മമ്മൂട്ടിയെ കൊണ്ടുവരണമെന്ന്  പിരായിരി :  പി സരിൻ പാലക്കാട് രാഷ്ട്രീയത്തിലെ ആസ്ഥാന ശകുനി :  മണ്ഡലത്തിൽ പുകയുന്ന രാഷ്ട്രീയ വിവാദങ്ങളുടെ നേർചിത്രം !!

"ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന ഉന്നത പദവിയിലിരുന്ന് കേവലം ഒരു വാർഡ് കൗൺസിലറെയും പ്രാദേശിക രാഷ്ട്രീയക്കാരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ആ സ്ഥാനത്തിന്റെ അന്തസ്സിന് ചേർന്നതല്ല. ഡൊണാൾഡ് ട്രംപ് തന്റെ എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന അതേ ശൈലിയാണ് ഇത് .

30 Mar 2026
'പാലക്കാഡീൽ' :  ഒന്ന് വെച്ചാൽ പത്ത്  :  പാലക്കാട്ടെ വോട്ടുമറി  ഗൂഢാലോചന : സരിനും സൈബർ ടീമും ഒറ്റപ്പെടുന്നു :   ഈ ടീം തന്നെയാണ് പ്രതാപനെതിരെയും സാദിഖലി തങ്ങൾക്കെതിരെയും സതീശനെതിരെയും പ്രചാരണം നടത്തുന്നത് — പഞ്ചവടി പാലത്തിനെതിരെ  ആരോപണങ്ങൾ ഒഴുകുന്നു !!

ഡോക്ടർ സരിൻ ക്വട്ടേഷൻ കൊടുത്ത സൈബർ ടീം പ്രചാരണം നടത്തിയെന്ന് ആരോപണം; ബിജെപിയും സിപിഎമ്മും ഒരേ കമ്പനിയെ കൂട്ടുപിടിച്ചുവെന്ന വെളിപ്പെടുത്തൽ; പാലക്കാട് ജില്ലകമ്മിറ്റിയിൽ ഗൗരവ ആരോപണങ്ങൾ !!

23 Mar 2026
സാദിഖലി തങ്ങൾക്കെതിരെ ആസൂത്രിത സൈബർ ആക്രമണം : വിദേശ ഐഡികൾ ഉപയോഗിച്ച് വ്യാജപ്രചാരണമെന്ന് മുസ്ലിം ലീഗ് : ഗൂഢാലോചനയ്ക്ക് പിന്നിൽ ഇടതുപക്ഷമെന്ന് കുഞ്ഞാലിക്കുട്ടി : നിയമനടപടികളുമായി യുഡിഎഫ് നേതൃത്വം മുന്നോട്ട് : കള്ളക്കഥകൾക്കെതിരെ അണികൾക്ക് ജാഗ്രതാ നിർദ്ദേശം.

സാദിഖലി തങ്ങൾക്കെതിരെ ആസൂത്രിത സൈബർ ആക്രമണം; വിദേശ ഐഡികൾ ഉപയോഗിച്ച് വ്യാജപ്രചാരണമെന്ന് മുസ്ലിം ലീഗ്; ഗൂഢാലോചനയ്ക്ക് പിന്നിൽ ഇടതുപക്ഷമെന്ന് കുഞ്ഞാലിക്കുട്ടി; നിയമനടപടികളുമായി യുഡിഎഫ് നേതൃത്വം മുന്നോട്ട്; കള്ളക്കഥകൾക്കെതിരെ അണികൾക്ക് ജാഗ്രതാ നിർദ്ദേശം.

23 Mar 2026
 നജീബ് കാന്തപുരം : പെരിന്തൽമണ്ണയുടെ ജനകീയ നായകൻ : വിദ്യാഭ്യാസത്തിന്റെ വികസനക്കുതിപ്പുമായി വീണ്ടും : യുവാക്കളുടെ ഹരമായി മാറിയ പ്രിയ നേതാവ് : ജനസേവനത്തിനായി പോരാട്ടവീഥിവയിൽ !!

പെരിന്തൽമണ്ണയുടെ വികസന നായകൻ നജീബ് കാന്താപുരം വീണ്ടും ജനവിധി തേടുന്നു. ജനകീയതയും വിദ്യാഭ്യാസ വിപ്ലവവും കൈമുതലാക്കി യു.ഡി.എഫ് സ്ഥാനാർത്ഥിയായി അദ്ദേഹം മുന്നേറുന്നു.

20 Mar 2026