THINCK

Thushar Vellappally

Party: flagBharath Dharma Jana Sena(BDJS) · Thushar Vellappally
State: Kerala
Country: India

Coverage

 ശബരിമല അയ്യപ്പ കോപം തുടർക്കഥയാകുന്നു  : എകെജി സെന്ററിൽ  പാർട്ടി പെട്ടു :  ആധാരമില്ലാത്ത ആസ്ഥാനവും ലൈസൻസില്ലാത്ത ചാനലും : ശബരിമല വിധിയിൽ കണ്ണുനട്ട് പ്രതിക്കൂട്ടിൽ ഭരണകൂടം :  സിപിഎമ്മിനെ ചാരി നിന്നവർക്കൊക്കെ എതിരായി കോടതി വിധികൾ :  സർവം മായ !!

ആധാരമില്ലാത്ത എകെജി സെന്ററും ലൈസൻസില്ലാത്ത ചാനലിന് കോടികൾ നൽകിയതും സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കുന്നു. ശബരിമല വിധി കൂടി വരുമ്പോൾ സർക്കാരിന്റെ പതനം പൂർത്തിയാകുമെന്ന് ഭക്തർ. സർവം മായ!

26 Mar 2026
വനവാസം ആർക്ക് ? നുണഫാക്ടറിക്ക് സതീശന്റെ മറുപടി : നൂറ് സീറ്റെന്ന കണക്കിലെ കളി !!

വനവാസം ആർക്ക് ? നുണഫാക്ടറിക്ക് സതീശന്റെ മറുപടി : നൂറ് സീറ്റെന്ന കണക്കിലെ കളി !!

നൂറ് സീറ്റെന്നത് സതീശന്റെ ആത്മവിശ്വാസമാണ്. കണക്കുകൾ പിഴക്കാത്ത പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളിയും വെള്ളാപ്പള്ളിയുടെ പരിഹാസവും ചർച്ചയാക്കുന്ന 'കന്നാസും കടലാസും' രാഷ്ട്രീയ അവലോകനം.

25 Mar 2026
ജൂനിയർ മാൻഡ്രേക്കും വെള്ളാപ്പള്ളിയുടെ കാർ യാത്രയും: പറന്നു വീണപ്രാവും തകർന്നുപോയ കേരളവും !!

ജൂനിയർ മാൻഡ്രേക്കും വെള്ളാപ്പള്ളിയുടെ കാർ യാത്രയും: പറന്നു വീണപ്രാവും തകർന്നുപോയ കേരളവും !!

ഭരണത്തുടക്കത്തിലെ പ്രാവിന്റെ പതനം മുതൽ വെള്ളാപ്പള്ളിയുടെ കാർ യാത്ര വരെ; പിണറായി വിജയന്റെ 'മാൻഡ്രേക്ക് എഫക്റ്റ്' കേരള രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് കന്നാസും കടലാസും ചർച്ച ചെയ്യുന്നു.

13 Mar 2026
 ചിരിക്കുന്ന മുതലാളിയും ചിരിക്കാത്ത മുതലാളിയും തമ്മിലുള്ള അങ്കക്കളരി : രണ്ട് പതിറ്റാണ്ടുകൾ നീണ്ട അങ്കക്കലി  : ഒരു നാൾ എങ്കിൽ ഒരു നാൾ താഴെയിറക്കുമെന്ന ദൃഢപ്രതിജ്ഞ  : കേരളത്തിൽ നടേശയുഗം കഴിയുന്നു : കാത്തിരിക്കാം പുതു യുഗത്തിനായി !!

എസ്എൻഡിപി യോഗത്തിന്റെ നേതൃത്വത്തെ ചുറ്റിപ്പറ്റി വർഷങ്ങളായി നീണ്ടുനിന്ന വെള്ളാപ്പള്ളി നടേശനും ഗോകുലം ഗോപാലനും തമ്മിലുള്ള അഭിപ്രായഭിന്നതകളും പോരാട്ടങ്ങളും കേരള സാമൂഹിക-രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ച കഥയാണ് ഈ ലേഖനം.

13 Mar 2026
 വൻവീഴ്ചകളിൽ ഇത്തവണ വെള്ളാപ്പള്ളി : കാലം കാത്തിരുന്ന കാവ്യനീതി : കേരളം കാത്തിരുന്ന നന്മ : നല്ല ഈഴവർക്ക് സന്തോഷ വിധി : മുഷ്ക്ക് എന്ന വാക്ക് മലയാളത്തിന് സംഭാവന ചെയ്ത സമുദായ നേതാവിന്  ഇനി സമാധി ക്കാലം !!

വൻവീഴ്ചകളിൽ ഇത്തവണ വെള്ളാപ്പള്ളി : കാലം കാത്തിരുന്ന കാവ്യനീതി : കേരളം കാത്തിരുന്ന നന്മ : നല്ല ഈഴവർക്ക് സന്തോഷ വിധി : മുഷ്ക്ക് എന്ന വാക്ക് മലയാളത്തിന് സംഭാവന ചെയ്ത സമുദായ നേതാവിന് ഇനി സമാധി ക്കാലം !!

എസ്എൻഡിപി നേതാവായിരുന്ന വെള്ളാപ്പള്ളി നടേശന്റെ ഉയർച്ചയും വിവാദങ്ങളും ഹൈക്കോടതി വിധിയോടെ വീണ്ടും ചർച്ചയാകുന്നു. സമുദായ രാഷ്ട്രീയവും സാമ്പത്തിക ആരോപണങ്ങളും ചേർന്ന ഈ കഥ കേരള സമൂഹത്തിൽ വലിയ പ്രതികരണങ്ങൾ സൃഷ്ടിക്കുന്നു.

12 Mar 2026
അയ്യപ്പൻ കൈവിട്ടപ്പോൾ സുരേന്ദ്രൻ തുണ : സിപിഎമ്മിന് വോട്ട് മറിക്കാൻ ഡീലുകൾ : കേരളരാഷ്ട്രീയം വീണ്ടും തിളച്ചുമറിയുന്ന വോട്ടുകച്ചവടം : എല്ലാം കൊടകര ഭഗവതിയുടെ ഐശ്വര്യം !!

അയ്യപ്പൻ കൈവിട്ടപ്പോൾ സുരേന്ദ്രൻ തുണ : സിപിഎമ്മിന് വോട്ട് മറിക്കാൻ ഡീലുകൾ : കേരളരാഷ്ട്രീയം വീണ്ടും തിളച്ചുമറിയുന്ന വോട്ടുകച്ചവടം : എല്ലാം കൊടകര ഭഗവതിയുടെ ഐശ്വര്യം !!

അഞ്ച് സീറ്റുകൾ ബിജെപിക്ക്, മുപ്പത് സീറ്റുകൾ ഇടതുപക്ഷത്തിന് എന്ന ഗണിതം ചർച്ചയാകുന്നു. രാജീവ് ചന്ദ്രശേഖർ–സുരേന്ദ്രൻ ഭിന്നത, ജീവന്മരണ പോരാട്ടത്തിൽ സിപിഎം—തിരഞ്ഞെടുപ്പ് മുമ്പിലെ രഹസ്യ രാഷ്ട്രീയ നീക്കങ്ങൾ.

3 Mar 2026