
നന്ദിത മേനോൻ : വിങ്ങുന്ന പ്രണയത്തിന്റെയും നിഗൂഢ മരണത്തിന്റെയും വേദനകൾ : എവിടെ ആ പ്രിയ ഗന്ധർവ്വൻ ?
വെറും 29-ാം വയസ്സിൽ 1999 ജനുവരി 17-ന് സ്വന്തം ജീവിതം അവസാനിപ്പിച്ച കെ.എസ്. നന്ദിത: വയനാടിലെ ഒരു സാധാരണ കോളേജ് അധ്യാപികയായി മാത്രം ജീവിച്ച മഹാകവയിത്രിയുടെ നിഗൂഢ പ്രണയത്തിന്റെയും ദാരുണ മരണത്തിന്റെയും കഥ।















































